അയ്യന്‍കാളിക്കഥകള്‍ പീറ്റര്‍ കുരിശിങ്കല്‍ സജി വി കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി യത്‌നിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി. അനാചാരങ്ങളെ എതിര്‍ക്കുകയും ദളിതരുടെ വിദ്യാഭ്യാസത്തിനായി പ്രയത്‌നിക്കുകയും ചെയ്ത അയ്യന്‍കാളിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ദളിതരുടെ അനിഷേധ്യനേതാവായിരുന്ന അയ്യന്‍കാളിയുടെ ജീവിതകഥയാണ് അയ്യന്‍കാളിക്കഥകള്‍ എന്ന കൃതിയിലൂടെ അവതരിപ്പിക്കുന്നത്.…
Continue Reading