Tag archives for rishi

ഇരുളും വെളിയും പാട്ട്

ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു അനുഷ്ഠാനഗാനം. പ്രപഞ്ചോല്‍പ്പത്തിയാണ് ഇതിലെ പ്രതിപാദ്യം. ഒന്നുമില്ലാത്തൊരു കാലമുണ്ടായിരുന്നുവെന്നും പിന്നീട് ശിവഭഗവാന്‍ ഓരോന്നായി സൃഷ്ടിക്കുകയാണുണ്ടായതെന്നും ആ പാട്ടില്‍ പറയുന്നു. അങ്ങനെ ഭൂമിയും ആകാശവും വെളിച്ചവും ബിംബവും ബിംബ പ്രതിഷ്ഠയുമൊക്കെ ഉണ്ടായി. ദേവന്മാരും ഋഷികളും ഭൂമിയില്‍ വന്നാണ് ക്ഷേത്രങ്ങളും…
Continue Reading

ആശാരി

ഐങ്കുടി കമ്മാളരില്‍പ്പെട്ട ഒരുവിഭാഗത്തെയാണ് ആശാരി എന്നുവിളിക്കുന്നത്. വിശ്വകര്‍മ്മികളെന്നും വിളിക്കും. വിശ്വകര്‍മ്മാവിന്റെ (ബ്രഹ്മാവിന്റെ) അഞ്ചുമുഖങ്ങളില്‍നിന്ന് ജനിച്ച ഋഷിമാരില്‍ ഒരാളായ മയനില്‍ നിന്ന് ജനിച്ചവരാണ് എന്നാണ് സങ്കല്പം. വിശ്വബ്രാഹ്മണരാണ് ആശാരിമാര്‍ എന്ന് ഒരു വിശ്വാസമുണ്ട്. മരപ്പണി ചെയ്യുന്നവരെ തച്ചന്‍ എന്നു പറയുന്നു. 'ആചാരി'യാണ് പിന്നീട്…
Continue Reading