Tag archives for sharmila.k.r
ഷര്‍മ്മിള.കെ. ആര്
ഷര്‍മ്മിള.കെ. ആര് ജനനം:മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മാതാപിതാക്കള്‍:സ്നേഹപ്രഭയും വിപിനും നാഷണല്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രരചന പഠിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 1995 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തിലും, 1996 ല്‍ മഹിളാ ചന്ദ്രിക ആഴ്ചപ്പതിപ്പ് വനിതകള്‍ക്കായി നടത്തിയ കഥാമത്സരത്തിലും…