കോഴിക്കോട്: മലയാള സാഹിത്യത്തിന് വേറിട്ട ഭാവുകത്വവും ആഖ്യാനശൈലിയും സംഭാവന ചെയ്ത എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം  മേതില്‍ രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു…
Continue Reading