Tag archives for ‘ജഹനാര-യുഗസ്ത്രീ’

ജഹനാര-യുഗസ്ത്രീ നോവല്‍  പ്രകാശനം ചെയ്തു

തിരുവനന്തപുരം: സത്യന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഗോറിയില്‍ തുടങ്ങുന്ന സുല്‍ത്താനേറ്റിനെയും, ബാബറില്‍ തുടങ്ങുന്ന മുഗള്‍ ഭരണകാലത്തെയും നമ്മള്‍ മുഗള്‍ കാലഘട്ടമെന്നാണ് പറയാറുള്ളതെന്ന്  ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. വളരെ ഗഹനമായ ചരിത്രപഠനം നടത്തിയാണ് അനില്‍ അരിനല്ലൂര്‍ നോവല്‍ രചന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം…
Continue Reading

മുഗള്‍ സുന്ദരി ജഹനാരയുടെ ജീവിതകഥ നോവലാകുന്നു

പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍ എഴുതിയതാണ് ചരിത്രനോവലായ'ജഹനാര - യുഗസ്ത്രീ'. അഞ്ചുവര്‍ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്‍, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്‌നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ…
Continue Reading