Tag archives for സുധാകരന് കെ വി (കെ വി സുധാകരന്)
സുധാകരന് കെ വി (കെ വി സുധാകരന്)
ജനനം ആലപ്പുഴ ജില്ലയിലെ അരൂരില്‍. കാല്‍നൂറ്റാണ്ടിലേറെക്കാലം ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന് പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് എന്നീ പദവികളിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചുവര്‍ഷം സംസ്ഥാന വിവരാവകാശ കമ്മീഷണറായിരുന്നു. എം എ (ഇംഗ്ലീഷ്), എം എ…
