ജനുവരി 2010
സെഡ് ലൈബ്രറി
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ഏകാങ്കനാടകവും അതിന്റെ വികാസരൂപവും. മലയാള നാടകവേദിക്ക് ഈ നാടകം ഒരു മുതല്‍കൂട്ടാണ്. പുതിയ നാടകസങ്കേതങ്ങളും ചിന്താ പദ്ധതിയും പ്രേക്ഷകന്റെ അഭിരുചിയും കൂട്ടിക്കലര്‍ത്തി സൂക്ഷ്മതയോടെ രചന നിര്‍വഹിച്ച വേലാംപള്ളിസാറിന്റെ വീട് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. രംഗാവതരണത്തിനും സുഗമപാരായണത്തിനും ഒരുപോലെ വഴങ്ങുന്ന നാടകം.
വില–40/