ജൂണ്‍ 2011
സെഡ് ലൈബ്രറി
വില: 100 രൂപ
ഇടുക്കി ജില്‌ളയിലെ വിശേഷിച്ച് ഹൈറേഞ്ചിലെ ആദിമഗോത്ര സംസ്‌കൃതിയെപ്പറ്റിയുള്ള സമഗ്രപഠനം ഭാഷയും സംസ്‌കാരവും ജീവിതരീതിയുമെല്‌ളാം കൂടിക്കലര്‍ന്ന സവിശേഷ അനുഭവങ്ങളുടെ അപൂര്‍വ്വമായ പുസ്തകം. ചരിത്രാന്വേഷകരും സാംസ്‌കാരിക പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം.