1943ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടയും മകനായി ജനിച്ചു. മണ്ണടി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998ല്‍ വിരമിച്ചു.

കൃതികള്‍

ഓണപ്പന്ത്
കിളിപ്പാട്ടുകള്‍
ഭാഗ്യത്തിലേക്കുളള വഴി
പൊങ്കല്‍പ്പാട്ട്
അക്ഷരമുത്ത്
ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം 
(എഡ്വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ് ഒഫ് ഏഷ്യ'  വിവര്‍ത്തനം)
ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാന കല്പലത(വിവര്‍ത്തനം)
ഗാന്ധിജിയുടെ ഡയറി
101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍
കഥകള്‍കൊണ്ട് ഭൂമി ചുറ്റാം
പൊന്നിറത്താള്‍ കഥ
സചിത്ര ബുദ്ധകഥകള്‍
101 കഥകള്‍ കുട്ടികള്‍ക്ക്

പുരസ്‌കാരം

1989ല്‍ ബാലസാഹിത്യത്തിനുളള എന്‍.സി.ഇ.ആര്‍.ടി.നാഷണല്‍ അവാര്‍ഡ് അരിയുണ്ട എന്ന കൃതിക്ക്‌