(കവിത)
വിഷ്ണുനാരായണന്‍ നമ്പൂതിരി

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യഗ്രന്ഥമാണ് ഭൂമിഗീതങ്ങള്‍. ഈ കൃതിക്കാണ് 1979ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.