സഹോദരന്‍ അയ്യപ്പന്‍

കെ എം അയ്യപ്പന്‍ മാസ്റ്റര്‍
ഗോപു പട്ടിത്തറ, കെ സതീഷ് (കവര്‍)

അധഃസ്ഥിതര്‍ക്കൊപ്പം മിശ്രഭോജനം നടത്തി ജാതിക്കോമരങ്ങള്‍ക്കു നേരെ ചാട്ടവാറുയര്‍ത്തിയ പടനായകന്‍, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, കവി, ധീരനായ പത്രാധിപന്‍, യുക്തിവാദപ്രസ്ഥാനങ്ങളുടെ അമരക്കാരന്‍