ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും admin August 23, 2018 ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും2018-08-31T02:21:53+05:30 മലയാളം 1 Comment നെറി വിലാസം തോമരം കന്നം, കൈവേല് ചാട്ടുക എറിയുക ചിന്തൂരം ആന ചിന്ത് ഗാനസ്വരം ഇശ ഒരുവിധം പാട്ട് വെറ്റി ജയം ആടകം ഹാടകം-സ്വര്‍ണ്ണം പൊലിയുക ശോഭിക്കുക ഷോഡശകലന് ചന്ദ്രന് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Leave a Reply