ഉന്നിക്കുകഊനിക്കുക
 ചുറ്റം സ്നേഹം
 കളത്രം നിതംബം
 ഒന്നുക  ചേരുക
 മുലയിണ ഒന്നുക മുലയിണ പുല്കുക
 മറുവ്  കളങ്കം
 കഴുമിയ കൂട്ടംകൂടിയ
 വേളം വേശ്യാത്തെരുവ്
 ചോരിക്കളി കൊഴുത്ത ചോര
 വെതുവെത ചൂടോടെ