തുരം കര്‍മ്മം
 പുണര്‍ത്ത ചേര്‍ത്ത, വര്‍ദ്ധിച്ച
 ആരന്‍ ചേര്‍ന്നവന്‍
 പൂവാലന്‍ മനോഹരന്‍
 ആര നിറയെ
 ചോതി  ജ്യോതിസ്‌സ്
 കൊല്ലനെ കെലേ്പാടെ
 ഒരുത്തിരി ഒരിടം
 കൊട്ടകശം കൊട്ടശ, ധാന്യഗൃഹം
 പട്ടകള്‍ സംസ്‌കൃതാദ്ധ്യാപകന്മാര്‍