മാറ്റിനാനീ മാറ്റി
കല്പിച്ചാനീ കല്പിച്ചു
 വീഴ്‌വോം നമുക്ക് വീഴാം
 കണാ നീ കണ്ടാലും
 കിട (തുല്യം-യോജിപ്പ്)
 ഇണ്ടമാല വെളുത്തതും ചുവന്നതുമായ പൂക്കള്‍ കൂട്ടിയിണച്ച് കട്ടിയില്‍ കെട്ടിയുണ്ടാക്കുന്ന മാല
 ചിരം തല
 കുവള മറു കുമുള
 നന്റും നിനച്ചാല്‍ ശരിയായി ചിന്തിച്ചാല്‍
 ചരതം സൂക്ഷമം