അനൃതംഋതം
അനാഥ സനാഥ
അധമം ഉത്തമം
അനുഗ്രഹംനിഗ്രഹം
അധികൃതംഅനധികൃതം
അബദ്ധംസുബദ്ധം
അവമാനംഅഭിമാനം
അപരാധിനിരപരാധി
അഗ്രജന്‍അവരജന്‍
അണിയംഅമരം
ആന്തരികംബാഹ്യം
അപഗ്രഥനം ഉദ്ഗ്രഥനം
ആദാനം പ്രദാനം
ആന്തരം ബാഹ്യം
ആര്‍ദ്രം ശുഷ്‌കം
ആസ്തികന്‍നാസ്തികന്‍
ആധുനികം പൗരാണികം
ആവിര്‍ഭാവംതിരോഭാവം
ആര്‍ജവംകൗടില്യം
ആത്മീയംഭൗതികം
ആപന്നന്‍സമ്പന്നന്‍
ഇകഴ്ത്തുക പുകഴ്ത്തുക
ഈദൃശംസദൃശം
ഉത്പതിഷ്ണുയാഥാസ്ഥിതികന്‍
ഉത്കര്‍ഷംഅപകര്‍ഷം
ഉത്കൃഷ്ടം അപകൃഷ്ടം