ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍

ഉറുമീസ് തരകന്‍.പി.വി

പി.വി. ഉറുമീസ് തരകന്‍ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ എന്ന ഗ്രന്ഥം. 1981ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.