ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
| മാട് | പര്‍വ്വതം |
| മാടം | മാളിക |
| നെറുക | ഉച്ചി |
| മിറുകുക | ദു:ഖിക്കുക, ഉരുകിപ്പോകുക |
| പോര്‍തൊട്ടുക | യുദ്ധംചെയ്യുക |
| വീടന്മാര്‍ | കാമുകന്‍ |
| കവിവരയ്ക്കുക | കവിത ഉണ്ടാക്കുക |
| ചാത്തിരര്‍ | നമ്പൂതിരി വിദ്വാന്മാര്‍ |
| നാനാദേശികള്‍ | കച്ചവടക്കാര്‍ |
| വാണിയഭാഷ | പലഭാഷകളും സംസാരിച്ചിരുന്ന അങ്ങാടികളിലെ ഭാഷ |

Leave a Reply