ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും admin August 23, 2018 ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും2018-08-31T02:21:53+05:30 മലയാളം 1 Comment ഏണീദശാംപേടമാന്‍ മിഴികളുടെ പുകണ്ണാല്‍ പുകഴ്ത്തിയാല്‍ പൂണശം മുടിപ്പട്ടം, ആഭരണം എന്നും ആകുന്നു മുല്പാട് ആദ്യം നിറം ഭംഗി ആക്കം ഐശ്വര്യം, കരുത്ത് ആളാനം ആനയെ തറയ്ക്കുന്ന കുറ്റി അല്ക്കിടം ജഘനം ഒപ്പുക തുല്യമാകുക 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Leave a Reply