ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
| ഒപ്പിക്കുക | താരതമ്യപ്പെടുത്തുക |
| ചേര്‍ | ചേര്‍ന്ന |
| ചെങ്ങുക | ചുവക്കുക, നിറയുക |
| തിരുവുരുവ | തിരുമേനി |
| ഓലക്കം | ഭംഗി, |
| കൂട്ടം | സഭാ മണ്ഡപം |
| തണ്ടുക | ആശിക്കുക |
| നഖത്തൊടും കൂടന്തലൊടും | നഖം മുതല്‍ കൂന്തല്‍ വരെ |
| പുണര്‍ത്തുക | ചേര്‍ക്കുക, വര്‍ദ്ധിപ്പിക്കുക |
| തയ്യിത്തലം | തയ്യില്‍വീട് |

Leave a Reply