ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും admin August 23, 2018 ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും2018-08-31T02:21:53+05:30 മലയാളം 1 Comment ചാമത്രെചാകുമത്രെ വേമെന്റതു വേകുമെന്നത് എയ്ത പ്രാപിച്ച ഉമിണ്ണ് പ്രകാശിപ്പിച്ച മാലുവി കപ്പിത്താന് തുറ തുറമുഖം ഇന്റുനാളെ ഇന്നോ നാളെയോ നീട് മേന്മ പരുകി കുടിച്ചു ചിറ്റന് ബാലന് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Leave a Reply