ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും admin August 23, 2018 ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും2018-08-31T02:21:53+05:30 മലയാളം 1 Comment പുരളുകമറിയുക, ഉരുളുക കാളന്മാര് കാളകള്‍ പോനകം ഭോജനം ചന്ദ്രക്കീറ്റ് അര്ദ്ധചന്ദ്രോദയം ഇയങ്ങുക ചേരുക ചൂടിനാ നീ ചൂടി കൊടേന്‍ ഞാന്‍ കൊടുക്കുകയില്ല കലവാണിയര് കലം കച്ചവടക്കാര്‍ മിറുകുക ഉരുകുക, വറ്റുക തവം തപസ്സ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Leave a Reply