ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
മാറ്റിനാ | നീ മാറ്റി |
കല്പിച്ചാ | നീ കല്പിച്ചു |
വീഴ്വോം | നമുക്ക് വീഴാം |
കണാ | നീ കണ്ടാലും |
കിട | (തുല്യം-യോജിപ്പ്) |
ഇണ്ടമാല | വെളുത്തതും ചുവന്നതുമായ പൂക്കള്‍ കൂട്ടിയിണച്ച് കട്ടിയില്‍ കെട്ടിയുണ്ടാക്കുന്ന മാല |
ചിരം | തല |
കുവള | മറു കുമുള |
നന്റും നിനച്ചാല്‍ | ശരിയായി ചിന്തിച്ചാല്‍ |
ചരതം | സൂക്ഷമം |
Leave a Reply