Archives for October, 2017 - Page 110
ഹംസ പാട്ടറ (ഹംസകുഞ്ഞ്).
ജ: ജോ: അദ്ധ്യാപനം. കൃ: ഗ്രീക്കുകഥകള്‍, ഇരുളും ഞാനും (കവിതാ സമാഹാരം)ജ: ജോ: അദ്ധ്യാപനം. കൃ: ഗ്രീക്കുകഥകള്‍, ഇരുളും ഞാനും (കവിതാ സമാഹാരം)
ഹൈമമതി തായാട്ട്
ജ: , കോഴിക്കോട്. തായാട്ടുശങ്കരന്റെ ഭാര്യ. ജോ: അദ്ധ്യാപനം, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍. കൃ: പേരില്‌ളാത്ത പ്രേതം, ഇരുട്ടിന്റെ ആത്മാവ് (പരിഭാഷ).
ഹേമചന്ദ്രന്‍. എം.കെ.
ജ: , കായംകുളം. ജോ: കുറച്ചുകാലം സൈനിക സേവനം, അഭിഭാഷകവൃത്തി, പൊതുപ്രവര്‍ത്തനം. കോണ്‍ഗ്രസ് നേതാവ്. ധനകാര്യമന്ത്രി. പി.എസ്.സി. ചെയര്‍മാന്‍. കൃ: എന്റെ കഴിഞ്ഞ കാലം (ആത്മകഥ). മ:
ഹെലന് തോമസ്
ജ: , തൃശൂര്‍. കൃ: ദാമ്പത്യപ്രേമം, മാതൃകാദാമ്പത്യം.
ഹൃഷികേശന്‍. എസ്.എച്ച്.
ജ: , ആനയറ, തിരുവനന്തപുരം. ജോ: നഗരാസൂത്രണ വകുപ്പില്‍. കൃ: നീലക്കുറിണിയെ തേടി, വാകമരങ്ങള്‍ ഇപ്പോഴും പൂക്കാറുണ്ട്. മ:
ഹൃദയകുമാരി. ബി
നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസ വിദഗ്ദ്ധയുമാണ് ബി.ഹൃദയകുമാരി( ജനനം: 1 സെപ്റ്റംബര്‍ 1930 മരണം: 8 ഒക്ടോബര്‍ 2014) ആറന്മുളയില്‍ വാഴപ്പള്ളില്‍ തറവാട്ടില്‍. സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും സംസ്‌കൃതം പ്രൊഫസര്‍ വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക പരിഷ്‌കര്‍ത്താവായ പിതാവ് ഹൃദയകുമാരിയെ…
ഹാബല്‍. ജി. വര്‍ഗ്ഗീസ് (ഡോ).
ജ: , പത്തനംതിട്ട. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ന്യൂ ഇന്ത്യ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പല്‍, ക്രൈസ്തവ സാഹിത്യ അക്കാഡമി പ്രസിഡന്റ്, മഹാകവി സൈമണ്‍ ട്രസ്റ്റ് സെക്രട്ടറി. കൃ: ഭാഷാസാഹ്യം, വിശ്വാസിയുടെ ചിറകുകള്‍, ഇംഗ്‌ളീഷിലും മൂന്ന് കൃതികള്‍.
ഹാഫിസ് മുഹമ്മദ്. എന്‍.പി
ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എന്‍.പി. ഹാഫിസ് മുഹമ്മദ്. 1956 ല്‍ കോഴിക്കോട് ജനനം. നോവലിസ്റ്റ് എന്‍.പി. മുഹമ്മദാണ് പിതാവ്. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ സര്‍വലാശാലയില്‍ നിന്ന് എംഫിലും നേടി. 'മലബാറിലെ മാപ്പിള മുസ്‌ലിം…
ഹസ്‌സന്‍കുട്ടി അറയ്ക്കല്‍
ജ: , പാലക്കാട്. ജോ: കുറച്ചുകാലം അദ്ധ്യാപകന്‍. 1953 മുതല്‍ വനം വകുപ്പില്‍. ചീഫ് കണ്‍സര്‍വേറ്ററായി വിരമിച്ചു. കൃ: നമ്മുടെ വനങ്ങളും വന്യജീവികളും, കാട്ടില്‍ പോകാം, ഞങ്ങളും ലോകം ചുറ്റി, ഇസ്‌ളാമിന്റെ മഹത്വം തുടങ്ങിയവ. പു: ഇന്ത്യാ ഗവണ്‍മെന്റിന്റെ ബാലസാഹിത്യ പുരസ്‌കാരം.
ഹലീമ. പി.കെ.
ജ: 1909. കൃ: ബദറുള്‍ മുനീര്‍ ഒപ്പനപ്പാട്ട്, ചന്ദിരസുന്ദരി പൊരുത്തം തുടങ്ങിയവ. മ: 1959.
