Archives for October, 2017 - Page 112

ഹനീഫ്. പി.എ.എം.

ജ: , കൊടുങ്ങല്‌ളൂര്‍. ജോ: പത്രപ്രവര്‍ത്തനം, നാടകാഭിനയം, സംവിധാനം. കൃ: അഞ്ചുകഥകളും സാഹിത്യ വാരഫലവും, ഈ യാത്രയുടെ ഒരു കഷണം. കൂടാതെ നൂറിലേറെ റേഡിയോ നാടകങ്ങളും. ഒട്ടേറെ ചെറുകഥകള്‍. പു: ആകാശവാണിയുടെ കുശീയ നാടക രചനാ അവാര്‍ഡ്. സംവിധാനം, നാടക രചന…
Continue Reading

ഹനീഫ് നൂറനാട്

  ജ: , ആലപ്പുഴ. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: തീരം കാണാത്ത തിരമാലകള്‍, മുനമ്പ്, നഗരനന്ദിനി, കാളപാനി (നോവല്‍), പരിനൊന്നാമത്തെ അവതാരം (കഥകള്‍), നെല്‌ളിക്കയും തേന്‍തുള്ളിയും, തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ, നൈസാമിന്റെ നാട്ടില്‍ തുടങ്ങിയവ.…
Continue Reading

സ്വാതി തിരുനാള്‍ (പേര്: രാമവര്‍മ്മ)

ജ: , തിരുവനന്തപുരം. 1829 മുതല്‍ 1847 വരെ തിരുവിതാംകൂര്‍ മഹാരാജാവ്. സംഗീതജ്ഞന്‍, ഭരണപരിഷ്‌കര്‍ത്താവ്, സര്‍വകലാതല്പരന്‍, നകഷത്ര ബംഗ്‌ളാവ്, സര്‍ക്കാര്‍ അച്ചുക്കൂടം എന്നിവ സ്ഥാപിച്ചു. വിദ്വാന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കി. കൃ: ഭകതി മഞ്ജരി, സ്പാനന്ദൂരപുരവര്‍ത്തനം, ഉത്സവ പ്രബന്ധം, ശ്രീപത്മനാഭ ശതകം…
Continue Reading

സ്‌കറിയ സക്കറിയ

ജ: , എടത്വാ. ജോ: അദ്ധ്യാപനം. കൃ: മലയാള സാഹിത്യവും ക്രിസ്ത്യാനികളും, ഉദയം പേരൂര്‍ സൂന്നഹദോസിന്റെ കാനോനകള്‍, ഹെര്‍മന്‍ഗുണ്ടര്‍ട്ട്.  
Continue Reading

സൗഹൃദന്‍. പി.പി. (വാങ്മയി)

ജ: , മുഹമ്മ ആലപ്പുഴ. ജോ: മലയാളം ലെക്‌സിക്കണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്. കൃ: അന്തരംഗം, ഒന്നാം പാഠം, വിളക്കുമരങ്ങള്‍ തുടങ്ങിയവ. പു: കേന്ദ്ര വയോജന വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം.
Continue Reading

സോളി ഇടമറുക്

  ജ: , തൊടുപുഴ. ജോസഫ് ഇടമറുകിന്റെ ഭാര്യ. ജോ: പൊതുപ്രവര്‍ത്തനം, മഹിളാ ശകതി സംഘം സംസ്ഥാന പ്രസിഡന്റ്, കാണ്‍ഫെഡ് ഭാരവാഹി. കൃ: അഗ്‌നിയുടെ നിഴലില്‍ (ആത്മകഥ  2 ഭാഗം), ഇന്ത്യയുടെ ആയിരം മുഖങ്ങള്‍ (യാത്രാവിവരണം).  
Continue Reading

സോമശേഖരപ്പണിക്കര്‍

  ജ: , കൊല്‌ളം. ജോ: വക്കീല്‍ഗുമസ്തന്‍, കേരള അഡ്വക്കേറ്റ്‌സ് ക്‌ളര്‍ക്ക് അസോസിയേഷന്‍ ജില്‌ളാ പ്രസിഡന്റ്. കൃ: ഗുമസ്താഗമനം, കാവ്യകേളി (കവിതാ സമാഹാരം), പണിക്കരുടെ കഥയില്‌ളായ്മകള്‍ (ചെറുകഥാ സമാഹാരം), തേന്‍തുള്ളി (ബാ.സാ).    
Continue Reading

സോമദാസന്‍ പിള്ള (ഏറ്റുമാനൂര്‍ സോമദാസന്‍)

ജ: , ഏറ്റുമാനൂര്‍. ജോ: അദ്ധ്യാപനം. കൃ: ഏഴരപെ്പാന്നാന, കര്‍ക്കടകം, ഇലപൊഴിയും കാലം, രാമരാജ്യം (കവിത), കാക്കയും ഉറുമ്പും (കഥകള്‍).  
Continue Reading

സൈമണ്‍ (ബ്രദര്‍)

ജ: 1889 അതിരമ്പുഴ. ജോ: ചികിത്സ. കൃ: ഭൈഷജ്യരത്‌നാകരം, വീഷവൈദ്യാമൃതം, വിഷചികിത്സാ സമുച്ചയം, പ്രഥമ ചികിത്സകളും പ്രത്യൗഷധങ്ങളും. മ:  
Continue Reading

സൈമണ്‍. കെ.വി

ആറന്മുളയ്ക്കടുത്ത് ഇടയാറന്മുള കുന്നിന്‍പുറത്തു തറവാട്ടില്‍ 1883 ഫെബ്രുവരി 7 ന് (കൊ.വ.1058 മകരം 26) ആണ് സൈമണ്‍ ജനിച്ചത്. അച്ഛന്‍ വറുഗീസ്. അമ്മ കാണ്ടമ്മ. ഉറച്ച മതഭക്തിയുള്ള കുടുംബമായിരുന്നു, കുന്നുംപുറത്ത്. സൈമന്റെ ആദ്യഗുരു ജ്യേഷ്ഠനായ കെ.വി. ചെറിയാനായിരുന്നു. ഇടയാറന്മുള എം.ടി.എം.പി. സ്‌ക്കൂളിലാണ്…
Continue Reading