Archives for October, 2017 - Page 108

സതീശ്ചന്ദ്രന്‍ നായര്‍. ടി.കെ. (ഡോ. സതീശ്ചന്ദ്രന്‍)

  ജ: , പള്ളിച്ചല്‍, തിരുവനന്തപുരം. ജോ: തിരുവന്തപുരം മെഡിക്കല്‍കോളേജില്‍ ഫിസിയോളജി പ്രൊഫസര്‍, നേത്രരോഗ ചികിത്‌സ. കൃ: നിങ്ങളുടെ കണ്ണുകള്‍, എങ്ങനെ സുന്ദരിയാകാം, എങ്ങനെ നല്‌ള കുട്ടിയാകാം, കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, വേദനയില്‌ളാത്ത പ്രസവം, ദാമ്പത്യം എങ്ങനെ തകരുന്നു തുടങ്ങിയ 15…
Continue Reading

റോസി തോമസ്

ജ: , എം.പി. പോളിന്റെ മകളും സി.ജെ. തോമസിന്റെ ഭാര്യയും. ജോ: അദ്ധ്യാപനം. കൃ: ഇവനെന്റെ പ്രിയ സി.ജെ., ആനിമല്‍ ഫാം, ബൊക്കാച്ചിയോ കഥകള്‍ (വിവ)
Continue Reading

റോസ്. സി.ആര്‍. (സി. രാജേന്ദ്രദാസ്)

ജ: കുന്നത്തോട്. ജോ: അദ്ധ്യാപനം. കൃ: നമ്മുടെ കേരളം, കവിയരങ്ങ്, റാണി പത്മിനി, കാറല്‍ മാര്‍ക്‌സ്, മുന്നോട്ട് മുന്നോട്ട്.    
Continue Reading

റോയി. സി.ജെ.

  ജ: , കോട്ടയം. ജോ: അദ്ധ്യാപനം, വിവിധ വിദ്യാഭ്യാസ സമിതികളില്‍ അംഗം. കൃ: പുതിയ മുഖങ്ങള്‍, ഭാവുകത്വത്തിന്റെ പാതയില്‍. ഭൂമിയുടെ ഗാനം തുടങ്ങിയവ.  
Continue Reading

റോയ്. കെ. കല്‌ളറങ്ങാട്

ജ: , മൂലമറ്റം, ഇടുക്കി. ജോ: സ്വതന്ത്ര പത്രപ്രവര്‍ത്തനം. കൃ: മതം മാനവ പുരോഗതിക്ക്, വിജ്ഞാന സരണി, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബങ്ങള്‍, സ്വര്‍ഗ്ഗ കിരീടത്തിന്റെ അവകാശികള്‍. പു: കേന്ദ്ര മാനവ ശേഷി വികസന വകുപ്പ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ പുരസ്‌കാരങ്ങള്‍.  …
Continue Reading

റോമുളൂസ് (ഫാ)

  ജ: , ചേര്‍പ്പുങ്കല്‍. ജോ: അദ്ധ്യാപനം, സി.എം.ഐ. സഭാവികാരി ജനറാള്‍, പത്രപ്രവര്‍ത്തനം. കൃ: കമ്മ്യൂണിസം, സന്മാര്‍ഗ്ഗ പ്രവേശിക, സ്‌നേഹ ബലി, ക്രിസ്തു രാജന്‍. മ:  
Continue Reading

റോമിയോ തോമസ് (ഫാ).

ജ: , മറ്റക്കര. ജോ: അദ്ധ്യാപനം, പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: മാര്‍പ്പാപ്പയുടെ പരമാധികാരം, കേരള സുറിയാനി റീത്തും മലബാര്‍ കുടിയേറ്റവും, മാര്‍പ്പാപ്പയുടെ അപ്രമാദിത്വവും അകത്തോലിക്കാ വാദങ്ങളും. മ:
Continue Reading

റേച്ചല്‍ തോമസ്

  ജ: ജോ: അദ്ധ്യാപനം, പത്രാധിപത്യം. കൃ: ലോകമേ തറവാട്, അമ്മയും കുഞ്ഞും, ഒരമ്മയുടെ ഓര്‍മ്മകള്‍, വീട്ടമ്മമാര്‍ക്കൊരു ഗൈഡ്, പാചകരത്‌നം , നാടന്‍ പാചകം. മ:  
Continue Reading