Archives for October, 2017 - Page 109
റെയ്ന്‍. കെ.എസ്.
ജ: , കുമ്പളത്തി. ജോ: അദ്ധ്യാപനം, വിവിധ വിദ്യാഭ്യാസ സമിതികളിലും സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതിയിലും അംഗം. അതിഥി, ഐഷീകം, കറുത്ത സൂര്യന്‍, ഞായറാഴ്ചക്കവിതകള്‍ തുടങ്ങിയവ.
റിച്ചാര്‍ഡ് കോളിന്‍സ്
ജ: ഇംഗ്‌ളണ്ടില്‍. ആംഗ്‌ളിക്കന്‍ മിഷനറിയായി കേരളത്തില്‍ വന്നു. കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. കൃ: മലയാള നിഘണ്ടു, ലഘുവ്യാകരണം. മ: 1900.
പോഞ്ഞിക്കര റാഫി
പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനുമായിരുന്നു പോഞ്ഞിക്കര റാഫി. കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ട്. പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായി 1924ലെ ഓശാനാ നാളില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അതിനാല്‍ ഉന്നത വിദ്യാഭ്യാസം…
റഹിം. സി
ജ: , നൂറനാട്. ജോ: പത്രപ്രവര്‍ത്തനം. കൃ: തൂവല്ക്കുപ്പായക്കാര്, തൈക്കാവിലെ ഉറുമ്പുകള്‍.
റഹിം മുഖത്തല
ജ: , കൊല്ളം. ജോ: അദ്ധ്യാപനം. കൃ: അഹല്യ അതിരാത്രം, കല്പാന്തം, ജടായു.
റഹിമാന്‍. എ.കെ.കെ.
ജ: , കൊടുങ്ങല്‌ളൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. ദേശീയോദ്ഗ്രഥനം മാസികയുടെ എഡിറ്റര്‍, സൈക്കിളില്‍ ലോക സഞ്ചാരം. അഞ്ചു ഭൂഖണ്ഡങ്ങളിലായി 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കൃ: ദേശീയോദ്ഗ്രഥനം ഇന്ത്യയില്‍, മദ്യത്തിനെതിരെ ചില ചിന്തകള്‍, ശ്രീനാരായണ ദര്‍ശനങ്ങള്‍. ഇസ്‌ളാം മതവീകഷണത്തില്‍, മാറ്റക്കച്ചവടം, അനാഥശാല, കുടുംബദര്‍ശനം…
റഹ്മാന്. എം.എ (അബ്ദുള്‍ റഹിമാന്‍ എം)
ജ: , ഉദുമ. ജോ: അദ്ധ്യാപനം. കൃ: മൂന്നാംവരവ്, കുലചിഹ്നം, മഹല്ള് തുടങ്ങിയവ.
റസലുദ്ദീന്‍. എ.
ജ: , വര്‍ക്കല. ജോ: കേരള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണ വിഭാഗം ഡയറക്ടര്‍. കൃ: ഈതാസ് നീതി തേടുന്നു, സി.ജെ. വിചാരവും വീകഷണവും.
റഷീദ് പാനൂര്‍
ജ: 1962, കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: സംഗീതത്തില്‍ ചാലിച്ച ദാര്‍ശനിക വ്യഥ. പു: കേരള സാഹിത്യ അക്കാഡമി സിബി കുമാര്‍ അവാര്‍ഡ്.
റഫീക്ക് അഹമ്മദ്
ജ: , തൃശൂര്‍. ജോ: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്. കൃ: സ്വപ്നവാങ്മൂലം (കവിത). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
