Archives for October, 2017 - Page 111

ഹര്‍ഷന്‍. വി.ആര്‍.

ജ: , കഴിമ്പ്രം. ജോ: എയര്‍ ഇന്ത്യ സെക്യൂരിറ്റി മാനേജര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനം, ബോംബെ കേരളീയ സമാജം രകഷാധികാരി. കൃ: ആത്മാവിന്റെ തേങ്ങലുകള്‍, പൊലീസ് പുരാണം, നിഴലിന്റെ പിറകെ (നോവല്‍), സന്ധി (നാടകം), സര്‍ക്കാര്‍ കാര്യം മൊറപോലെ, പെണ്ണുകൊള്ളാം, പകേഷ…
Continue Reading

ഹരീന്ദ്ര നാഥക്കുറുപ്പ്

  ജ: , വെണ്ണിക്കുള. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: താലപെ്പാലി, അഭിരാമ, ഹരിചന്ദനം (കവിതകള്‍), മന്നത്ത് പത്മനാഭന്‍കര്‍മ്മയോഗിയായ കുലപതി (ജീ.ച).  
Continue Reading

ഹരിഹര പുത്രന്‍ ആറന്മുള

  ജ: , ആറന്മുള. ജോ: അദ്ധ്യാപനം, അസി. എഡിറ്റര്‍ സര്‍വ്വ വിജ്ഞാന കോശം, അണുശകതിയും മനുഷ്യരും, ലഹരി, ജന്തുശാസ്ത്രം.    
Continue Reading

ഹരിഹരന്‍ നായര്‍. കെ (ഹരിഹരന്‍ പൂഞ്ഞാര്‍)

ജ: , പൂഞ്ഞാര്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: അന്വേഷണത്തിന്റെ പാതയില്‍, സാഹിത്യം വീഷണവും വിലയിരുത്തലും, മനുഷ്യന്‍ എങ്ങോട്ട്, അവള്‍ ഒരു തീനാളം, വിമോചിതന്‍, പൊരുള്‍തേടി, തുടരൂ സഖാക്കളേ തുടങ്ങിയവ. മ:
Continue Reading

ഹരിശര്‍മ്മ. എ.ഡി

     കൊച്ചിയില്‍ ചെറായിക്കടുത്ത് പള്ളിപ്പുറത്ത് 1893 ആഗസ്റ്റ് 21 ന് (കൊ.വ. 1069 ചിങ്ങം 7) ജനിച്ചു. അച്ഛന്‍ അമ്പലപ്പറമ്പു ദാമോദര ശേണായി. അമ്മ ലക്ഷ്മീഭായി. ഗൗഡസാരസ്വതവിഭാഗത്തിലെ യാഥാസ്ഥിതിക കുടുംബം. ഹരിശേണായി എന്നാണ് ആദ്യം അറിയപെ്പട്ടത്. ശേണായിസ്ഥാനം ഉപേക്ഷിച്ച് ശര്‍മ്മസ്ഥാനം…
Continue Reading

ഹരികുമാര്‍. ബി

ജ: , തിരുവനന്തപുരം. ജോ: പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍. കൃ: താവളം, പകല്‍വിളക്ക്, കാറ്റാടി രഥം, നഷ്ടപെ്പടാത്തവന്‍, ഉള്ളിന്റെ ഉള്ളില്‍.  
Continue Reading

ഹരികുമാര്‍. പി.ആര്‍.

കവി, കഥാകൃത്ത്, നിരൂപകന്‍, ഭാരതീയമായ മൊബൈല്‍പരിഹാരങ്ങളുടെ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.1960ല്‍ ആറ്റിങ്ങലില്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ ബിരുദം. 1980ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും രണ്ടു ലേഖനസമാഹാരങ്ങളും. ഭാരതീയഭാഷകളിലെഴുതപ്പെട്ട…
Continue Reading

ഹരികുമാര്‍ എം.കെ. (എം.കെ. ഹരികുമാര്‍)

  1962 ജൂലൈ 30 നു എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജനിച്ചു. മംഗളം, കേരളകൗമുദി പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കലാകൗമുദി വാരികയില്‍ അക്ഷരജാലകം എന്ന കോളം എഴുതയിരുന്നു. കൃതികള്‍     ആത്മായനങ്ങളുടെ ഖസാക്ക്     മനുഷ്യാംബരാന്തങ്ങള്‍     അഹംബോധത്തിന്റെ സര്‍ഗാത്മകത     നവാദ്വൈതം…
Continue Reading

ഹബീബ് വല്ലപ്പാട്

  ജ: , പലപ്പാട്. ജോ: പത്രപ്രവര്‍ത്തകന്‍. തുടര്‍ന്ന് വലപ്പാട് പോളിടെക്‌നിക്കില്‍ ലൈബ്രേറിയന്‍. കൃ: കസവു തട്ടം, പുകച്ചുരുളുകള്‍, അമ്മയുടെ സ്വര്‍ഗ്ഗം, സായാന്തനത്തിന്റെ ചിറകുകള്‍ (കഥാസമാഹാരം), വേദനയുടെ നിഴലുകള്‍ (നോവല്‍). ഏഴ് സര്‍ഗ്ഗ ശകതികള്‍.    
Continue Reading