Archives for October, 2017 - Page 398
തപസ്‌സുകാലം നാലാം ഞായര്‍
ജാത്യാന്ധനായ മനുഷ്യന്‍ ജാത്യാന്ധനെപ്പറ്റിയുള്ള സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിത്യാന്ധകാരത്തിലാണ്ട ജനതയെ മര്‍ത്ത്യാവതാരത്താല്‍ ക്രിസ്തുനാഥന്‍ സത്യവിശ്വാസത്തിന്‍ മഞ്ജുള ദീപ്തിയില്‍ പ്രത്യാനയിക്കാന്‍ കനിഞ്ഞുവല്ലോ…
തപസ്‌സുകാലം മൂന്നാം ഞായര്‍
സമരിയക്കാരി സ്ത്രീ സമരിയക്കാരിയെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. കൂപാന്തികത്തില്‍ സമരിയാസ്ത്രീയോട് ദാഹനീര്‍ ചോദിച്ച യേശുനാഥന്‍ വിശ്വാസപുണ്യമവളില്‍ നിറച്ചു- നല്ലാശ്വാസമേകാന്‍ കനിഞ്ഞുവല്ലോ.…
തപസ്‌സുകാലം-_4
ഉപവാസത്തിന്റെ നേട്ടങ്ങള്‍ തപസ്‌സുകാലത്തെ ഇടദിവസങ്ങളിലും ഉപവാസദിനങ്ങളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. ഞങ്ങളനുഷ്ഠിക്കുമീയുപവാസത്താല്‍ ഞങ്ങളിലുള്ളതാം ദുര്‍ഗുണങ്ങള്‍ എല്ലാമകറ്റുവാന്‍ മാനസം നിന്നിലേ- യ്‌ക്കെല്ലാവിധവുമുയര്‍ത്തീടുവാന്‍ ശക്തിയേകീടുന്നു രക്ഷകന്‍…
തപസ്‌സുകാലം-_III
പരിത്യാഗത്തിന്റെ നേട്ടങ്ങള്‍ തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. എന്നും പരിത്യാഗകൃത്യങ്ങളാല്‍ ഞങ്ങള്‍…
തപസ്‌സുകാലം-_II
ആദ്ധ്യാത്മിക തപസ്‌സ് തപസ്‌സുകാല പൂജകളില്‍ വിശിഷ്യാ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍ , ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധാ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. അന്നന്നു…
തപസ്സുകാലം:-I
തപസ്‌സുകാലത്തിന്റെ ആദ്ധ്യാത്മീകാര്‍ത്ഥം തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്തനാം പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും…
കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍
പ്രത്യക്ഷീകരണം കഴിഞ്ഞുവരുന്ന ഞായറാഴ്ച അഥവാ തിങ്കള്‍ ജനു.8/9 സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. താവക സൂനുവാമേശു യോര്‍ദ്ദാനിലെ പാവനതീര്‍ത്ഥത്തില്‍ സ്‌നാനമേല്‌ക്കേ…
പ്രത്യക്ഷീകരണ തിരുനാള്‍
ക്രിസ്തു ജനതകളുടെ പ്രകാശം പ്രത്യക്ഷീകരണ മഹോത്‌സവങ്ങളിലും തുടര്‍ന്ന് ജ്ഞാനസ്‌നാന തിരുനാള്‍ വരെയുള്ള ദിവസങ്ങളിലും ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും…
പിറവി തിരുനാള്‍-III
മനുഷ്യാവതാരരഹസ്യത്തിലെ ദൈവ-മനുഷ്യ സമാഗമം ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെുക്കുറിച്ചോ ദൈവികആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ളപക്ഷം അത് ഉപയോഗിക്കുന്നു. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ…
പിറവി തിരുനാള്‍-II
മനുഷ്യാവതാരത്താല്‍ സംജാതമായ സാര്‍വ്വത്രിക പുനരുദ്ധാരണം ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെക്കുറിച്ചോ ദൈവിക ആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ള പക്ഷം അതുപയോഗിക്കുന്നു. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ…
