Archives for October, 2017 - Page 7

മഞ്ജു ആര്‍. അഫ്‌സല്‍

    ജനനം 1975 മെയ് 31 ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍. മലയാള സാഹിത്യത്തില്‍ എം.എ., ബി.എഡ്. ബിരുദങ്ങള്‍. ഗവ.എച്ച്.എസ്.എസ് പന്‍മനയില്‍ അധ്യാപിക പുതു നോവല്‍ പരമ്പര എന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് നോവലുകളില്‍ ഒന്നായിരുന്നു 'നൊസ്റ്റാള്‍ജിയ. കേരള സാഹിത്യ അക്കാദമി…
Continue Reading

മാനസി ദേവി (മാനസി നായര്‍)

    ജനനം 1940 ജൂണ്‍ 23 ന് കോട്ടയം ജില്ലയിലെ മേവട ഗ്രാമത്തില്‍. ഗോപാലന്‍ നായരുടെയും അംബിക അമ്മയുടെയും മകള്‍. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. യും കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും പ്രിയൂണിവേഴ്‌സിറ്റിയും പാസ്സായി. 1959 ല്‍…
Continue Reading

മാലതി എന്‍. (എന്‍.മാലതി)

    ജനനം 1940 ല്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്. ചെറുകഥകളും നോവലുകളും എഴുതുന്നു. കൃതികള്‍ 'യാത്രാമൊഴി' (നോവല്‍). തൃശൂര്‍ അമിനാ ബുക്ക് സ്റ്റാള്‍, 2000 വഴിയറിയാതെ' (നോവല്‍). തൃശൂര്‍ സൗഹൃദം ബുക്‌സ്, 1999.
Continue Reading

മറിയം തോമസ്

    ജനനം കൊട്ടാരക്കരയിലെ വാളകത്ത്. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വൈദ്യശാസ്ത്രങ്ങളിലെ മനോരോഗ സങ്കല്പത്തെക്കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു. ഇപ്പോള്‍ ബംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ മനഃശാസ്ത്ര വിഭാഗം…
Continue Reading

മഞ്ജുള കെ.വി. ഡോ.

    ജനനം 1974 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍. കെ.വി നാണുവിന്റെയും ലീലയുടെയും മകള്‍. ചോതാവൂര്‍ ഹൈസ്‌കൂള്‍, പാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…
Continue Reading

മണികൃഷ്ണന്‍ നായര്‍

    ജനനം തൊടുപുഴയില്‍. വേലായുധ മേനോന്റെയും മുണ്ടമറ്റം പാറുക്കുട്ടി അമ്മയുടെയും മകള്‍. ചിത്രകാരി, ലേഖിക, കവയത്രി എന്നീ നിലകളില്‍ പ്രശസ്തയാണ്. കൃതികള്‍ കാലത്തിന്റെ കൈയൊപ്പ്- പ്രഭാത് ബുക്ക് ഹൗസ്, 2009. മാനസഗംഗ (ഇംഗ്ലീഷ്  മലയാളം കവിതാ സമാഹാരം) പ്രേമവും സ്ത്രീപുരുഷ സങ്കല്പവും…
Continue Reading

മാനസി

    ജനനം തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍. പി. ശിവരാമമേനോന്റെയും പി.എ മാലതി അമ്മയുടേയും മകള്‍. തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദ പഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1970 മുതല്‍ ബോബെയില്‍ താമസം. കുറച്ചു വര്‍ഷമായി അവിടെ ഫ്രീലാന്‍സ് കോപ്പിറൈറ്റര്‍. ആനുകാലിക…
Continue Reading

മൈന ഉമൈബാന്‍

    ജനനം 1978 ഫെബ്രുവരി 22 ന് ഇടുക്കി ജില്ലയിലെ വാളറയില്‍. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി. ജി. ഡിപ്ലോമ. പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. കലിക്കറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ക്ലാര്‍ക്ക്. കഥകളെഴുതാറുണ്ട്. 'ചന്ദനഗ്രാമം' എന്ന പ്രഥമ…
Continue Reading

മരിയ ലിസ മാത്യു ഡോ.

    ജനനം 1955 ല്‍ കോട്ടയം ജില്ലയിലെ മേരിലാന്‍ഡില്‍. സെന്റ് ജോണ്‍സ് സ്‌കൂള്‍ കുറുമണ്ണിലും, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നീലുരിലുമായി വിദ്യാഭ്യാസം. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്ററിനറി സര്‍ജന്‍ ബിരുദവും ബിരുദാനന്തര ബിരുദവും. 1979 ല്‍ കേരള…
Continue Reading

മഞ്ജുളാ ദേവി എസ്. (എസ്.മഞ്ജുളാ ദേവി)

മഞ്ജുളാ ദേവി എസ്. (എസ്.മഞ്ജുളാ ദേവി)     ജനനം തിരുവനന്തപുരം ജില്ലയില്‍ ഗൗരീശപട്ടത്ത്. കവി ഗൗരീശപട്ടം ശങ്കരന്‍ നായരുടെയും എ. സരസ്വതിയമ്മയുടെയും മകള്‍. തിരുവനന്തപുരത്തെ ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ആള്‍സെയിന്റ്‌സ് കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍…
Continue Reading