Archives for October, 2017 - Page 8

മണികൃഷ്ണന്‍

    ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍. കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. കഥകളും ലേഖനങ്ങളും അവരുടേതായി പുറത്തു വന്നിട്ടുണ്ട്. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ലളിതാംബിക അന്തര്‍ജ്ജനം എന്റെ അമ്മ. കൃതി അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
Continue Reading

മല്ലിക കെ.ആര്‍.(കെ.ആര്‍.മല്ലിക)

മല്ലിക കെ.ആര്‍.(കെ.ആര്‍.മല്ലിക)     ജനനം 1958 മെയ് 24 ന് കൊല്ലം ജില്ലയില്‍ തിരുമുല്ലവാരത്ത്. എന്‍. കൃഷ്ണന്റെയും രാജമ്മയുടെയും മകള്‍. കൊട്ടിയം സി.എഫ്. ഹൈസ്‌ക്കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍…
Continue Reading

മഹിളാമണി പ്രൊഫ.ജെ.

മഹിളാമണി പ്രൊഫ.ജെ. (പ്രൊഫ.ജെ.മഹിളാമണി)     ജനനം 1940 സെപ്തംബറില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍. ഗവണ്‍മെന്റ് വിമെന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. ശ്രീനാരായണ ഗുരുവിന്റെയും തുളസീദാസിന്റെയും കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനു കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. വിവിധ ശ്രീനാരായണ കോളേജുകളില്‍…
Continue Reading

ലിസി മാത്യു ഡോ.വി.

ലിസി മാത്യു ഡോ.വി.(ഡോ.വി.ലിസി മാത്യു)     ജനനം 1966 ല്‍ കണ്ണൂര്‍ ജില്ലയിലെ വായാട്ടുപറമ്പില്‍. വേരനാനിക്കല്‍ മാത്യുവിന്റെയും ഫിലോമിനയുടെയും മകള്‍. വായാട്ടുപറമ്പ് സെന്റ് ജോസഫ് യു.പി. സ്‌കൂള്‍, ചപ്പാരപ്പടവ് ഹൈസ്‌കൂള്‍, നടുവില്‍ ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്,…
Continue Reading

ലേഖ എസ്.

ലേഖ എസ്. (എസ്.ലേഖ)     ജനനം 1974 ല്‍ തിരുവനന്തപുരത്ത്. രാമചന്ദ്രന്‍ നായരുടെയും സുലോചനയുടെയും മകള്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 'മൗനമൊഴികള്‍' ആണ് പ്രസിദ്ധീകരിച്ച കൃതി. കൃതി മൗനമൊഴികള്‍ (കവിതകള്‍). തിരുവനന്തപുരം ഫേമസ്…
Continue Reading

മധുരവല്ലി തമ്പി

    ജനനം 1969 ല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയില്‍ ആന്‍ഡമാനില്‍ ഉള്ള പി.ബി. പന്ത് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറായും കല്‍ക്കട്ടയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു. 1989 ല്‍…
Continue Reading

ലിസി ജോയ്

    ജനനം 1961 ഫെബ്രുവരി 14 ന് തൃശൂര്‍ കിഴക്കേകോട്ടയില്‍. തൃശൂര്‍ സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരാണ്. കഥകളും നോവലുകളും എഴുതാറുണ്ട്. മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് ('മുംബൈ'), എസ്.കെ.…
Continue Reading

ലില്ലി സി.കെ.

ലില്ലി സി.കെ. (സി.കെ.ലില്ലി)     ജനനം 1937 ഓഗസ്റ്റ് 11 ന് കോട്ടയം ജില്ലയിലെ വൈക്കത്ത്. വൈക്കം ഇ. മാധവനും സി.കെ. കൗസല്യയും അച്ഛനമ്മമാര്‍. വൈക്കത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നു.…
Continue Reading

ലേഖ ആര്‍.

ലേഖ ആര്‍. (ആര്‍.ലേഖ)     ജനനം 1975 ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍. കായകുളം എം.എസ്.എം കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. കലവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക. കവിതയ്ക്ക് പുറമേ ലേഖനങ്ങളും എഴുതാറുണ്ട്. കലോത്സവ വേദികള്‍ക്കായി, ദേശഭക്തിഗാനം, ലളിതഗാനം, സമൂഹഗാനം…
Continue Reading

ലീന കൊച്ചുതോപ്പില്‍

    ജനനം തിരുവനന്തപുരത്തെ തീരപ്രദേശമായ കൊച്ചുതോപ്പില്‍ 1975 ല്‍. സില്‍വടി മേരിയുടെയും മത്തേസ് പിള്ള എറോണിയുടെയും മകള്‍. പള്ളിത്തുറ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. 2005 ല്‍ ഇസ്രയേലിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിടെ ടിമുനയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കവിതകളും…
Continue Reading