Archives for March, 2019 - Page 12

തോട്ടയ്ക്കാട്ട് ഇക്കാവമ്മ

തോട്ടയ്ക്കാട്ട് ഇക്കാവമ്മ ജനനം:കൊല്ലവര്‍ഷം 1039 ല്‍ എറണാകുളത്ത് മാതാപിതാക്കള്‍:കുട്ടിപ്പാറുവമ്മയും ചാത്തുണ്ണിപ്പണിക്കരും കൊല്ലവര്‍ഷം 1091 മേടമാസത്തില്‍ ഇക്കാവമ്മ നിര്യാതയായി. കൃതികള്‍ സന്‍മാര്‍ഗ്ഗോപദേശം ഓട്ടന്‍തുള്ളല്‍ രാസക്രീഡകുറത്തിപ്പാട്ട് പുരാണ ശ്രവണ മാഹാത്മ്യം കിളിപ്പാട്ട് നളചരിതം നാടകം ആര്യാശതകം
Continue Reading

തനൂജ എസ് ഭട്ടതിരി

തനൂജ എസ് ഭട്ടതിരി ജനനം:1962 ല്‍ തിരുവനന്തപുരം കോട്ടയ്ക്കകത്ത് ബി. എ. സോഷ്യോളജി (കേരള യൂണിവേഴ്‌സിറ്റി), ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. എം. എ. സോഷ്യോളജി പഠനം പൂര്‍ത്തിയാക്കി. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്നു. ഗൃഹലക്ഷ്മിയുടെ ചെറുകഥാമത്സരത്തില്‍…
Continue Reading

ഉമാരാജീവന്‍

ഉമാരാജീവന്‍ ജനനം:1968 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൂനംമൂച്ചിയില്‍ മാതാപിതാക്കള്‍:ആര്യാ അന്തര്‍ജ്ജനവും മാധവന്‍ നമ്പൂതിരിയും രസതന്ത്രത്തില്‍ ബിരുദം. മേഴത്തൂര്‍ വൈദ്യമഠം വൈദ്യശാലയില്‍ ലാബ് ടെക്‌നീഷ്യന്‍. കവിതകളെഴുതാറുണ്ട്. സാംസ്‌കാരിക സംരംഭങ്ങളില്‍ പങ്കെടുക്കുന്നു. കൃതി നിലാനൃത്തം അവാര്‍ഡ് സാഹിത്യസംഭവാനയ്ക്ക് ചാലിശ്ശേരി പഞ്ചായത്തിന്റെ ഗ്രാമശ്രീ പുരസ്‌കാരം
Continue Reading

തുളസി

തുളസി (ജിജി ജോര്‍ജ്ജ്) ജനനം:1977 ല്‍ തിരുവനന്തപുരം ജില്ലയിലെ അംബൂരിയില്‍ മാതാപിതാക്കള്‍ : ലിസയും ജോര്‍ജ്ജ്കുട്ടിയും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും നേഴ്‌സിംഗ് പഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ നാലുവര്‍ഷമായി ചെന്നൈയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. കൃതി ഓര്‍മ്മകള്‍ക്കൊരു ശവകുടീരം
Continue Reading

തങ്കമ്മ നെയ്യാരപ്പള്ളില്‍

തങ്കമ്മ നെയ്യാരപ്പള്ളില്‍ ജനനം:1933 ജൂലൈ 23 ന് മാതാപിതാക്കള്‍:മറിയംകുട്ടിയും ലാസര്‍ പോളും 1954 ല്‍ ബി. എ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ കാത്തലിക് വിമന്‍ അസ്സോസിയേഷന്റെയും ചേര്‍ത്തല വിമന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും സ്ഥാപകരില്‍ ഒരാള്‍. നല്ല ഒരു സാമൂഹിക പ്രവര്‍ത്തകയും പാചകവിദഗ്ദ്ധയുമാണ്.…
Continue Reading

ടാന്‍സി. എസ്

ടാന്‍സി. എസ് ജനനം:1974 ജൂണ്‍ 15 ന് ചവറ ലൂര്‍ദ് മാതാ സ്‌കൂളില്‍ വിദ്യാഭ്യാസം. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നും പ്രീഡിഗ്രി. തിരുവനന്തപുരം ലാ കോളേജില്‍ നിന്നും 1997 ല്‍ എല്‍. എല്‍. ബി.യും 2001 ല്‍ എല്‍. എല്‍.…
Continue Reading

സുശീല വേലായുധന്‍

സുശീല വേലായുധന്‍ ജനനം:1961 ല്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് മാതാപിതാക്കള്‍:ടി. പി. കല്യാണിയും മാധവന്‍ കേരളവര്‍മര്‍ ആചാരിയും കണ്ണപുരം ഈസ്റ്റ് യു. പി. സ്‌കൂളിലും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും സ്വകാര്യ കോളേജുകളിലുമായി വിദ്യാഭ്യാസം. ബി. എ. ബിരുദം. അനേകം ചെറുകഥകളും…
Continue Reading

ഡോ. സുശീല രവീന്ദ്രനാഥന്‍

ഡോ. സുശീല രവീന്ദ്രനാഥന്‍ ജനനം:എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ 1970 ല്‍ എം. ബി. ബി. എസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞു. തുടര്‍ പഠനം ന്യൂയോര്‍ക്കില്‍ ആയിരുന്നു. ഇപ്പോള്‍ ഫ്‌ളോറിഡയിലെ ബ്രൂക്ക്‌സ് വില്ലില്‍ ശിശുരോഗവിദഗ്ദ്ധ. കൃതികള്‍ ഹൃല്‍സ്പന്ദങ്ങള്‍ മിസ്സിസ്സിപ്പിയുടെ ഗീതം
Continue Reading

സൂര്യാ ഗോപി

സൂര്യാ ഗോപി ജനനം:1986 ല്‍ കൊല്ലത്ത് പിതാവ്:പി. കെ. ഗോപി ഇപ്പോള്‍ എറണാകുളം സെയിന്റ് തെരേസാസ് കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ്. സാമൂഹ്യതലങ്ങളില്‍ ലിംഗ പഠനവും സാഹിത്യ പഠനവും എന്ന വിഷയത്തിലാണ് സൂര്യ പഠനം നടത്തുന്നത്. കൃതികള്‍ പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി…
Continue Reading