സൂര്യാ ഗോപി
സൂര്യാ ഗോപി
ജനനം:1986 ല്‍ കൊല്ലത്ത്
പിതാവ്:പി. കെ. ഗോപി
ഇപ്പോള്‍ എറണാകുളം സെയിന്റ് തെരേസാസ് കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ്. സാമൂഹ്യതലങ്ങളില്‍ ലിംഗ പഠനവും സാഹിത്യ പഠനവും എന്ന വിഷയത്തിലാണ് സൂര്യ പഠനം നടത്തുന്നത്.
കൃതികള്‍
പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി
ഉപ്പുമഴയിലെ പച്ചിലകള്‍
തീപ്പുലരി
അവാര്‍ഡുകള്‍
മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ്
പൂര്‍ണഉറൂബ് കഥാമത്സര അവാര്‍ഡ്
മലയാള മനോരമ ശ്രീ കഥാ അവാര്‍ഡ്
Leave a Reply