തോട്ടയ്ക്കാട്ട് ഇക്കാവമ്മ

ജനനം:കൊല്ലവര്‍ഷം 1039 ല്‍ എറണാകുളത്ത്

മാതാപിതാക്കള്‍:കുട്ടിപ്പാറുവമ്മയും ചാത്തുണ്ണിപ്പണിക്കരും

കൊല്ലവര്‍ഷം 1091 മേടമാസത്തില്‍ ഇക്കാവമ്മ നിര്യാതയായി.

കൃതികള്‍

സന്‍മാര്‍ഗ്ഗോപദേശം ഓട്ടന്‍തുള്ളല്‍
രാസക്രീഡകുറത്തിപ്പാട്ട്
പുരാണ ശ്രവണ മാഹാത്മ്യം കിളിപ്പാട്ട്
നളചരിതം നാടകം
ആര്യാശതകം