ടാന്‍സി. എസ്

ജനനം:1974 ജൂണ്‍ 15 ന്

ചവറ ലൂര്‍ദ് മാതാ സ്‌കൂളില്‍ വിദ്യാഭ്യാസം. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നും പ്രീഡിഗ്രി. തിരുവനന്തപുരം ലാ കോളേജില്‍ നിന്നും 1997 ല്‍ എല്‍. എല്‍. ബി.യും 2001 ല്‍ എല്‍. എല്‍. എം. ഉം പാസ്സായി.

കൃതി

പിന്നില്‍ നിന്നൊരാള്‍