തനൂജ എസ് ഭട്ടതിരി

ജനനം:1962 ല്‍ തിരുവനന്തപുരം കോട്ടയ്ക്കകത്ത്

ബി. എ. സോഷ്യോളജി (കേരള യൂണിവേഴ്‌സിറ്റി), ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. എം. എ. സോഷ്യോളജി പഠനം പൂര്‍ത്തിയാക്കി. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്നു. ഗൃഹലക്ഷ്മിയുടെ ചെറുകഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

കൃതികള്‍

താഴ്വരയില്‍ നിന്നൊരു കാറ്റ്
സെലസ്റ്റിയല്‍ പ്ലെയിന്‍
നാം മറക്കാതിരിക്കണം
അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വ്വം,ബഷീര്‍
സ്‌നേഹത്തിന്റെ ഭാണ്ഡം
അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വ്വം, വയലാര്‍
ലീനാമേരി സെബാസ്റ്റ്യന്‍

അവാര്‍ഡ്

ഗൃഹലക്ഷ്മിയുടെ ചെറുകഥാമത്സരത്തില്‍ സമ്മാനം