Archives for March, 2019 - Page 22
ഡോ. ശുഭ
ഡോ. ശുഭ ജനനം:1965 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ്, തിരുനെല്‍വേലി എം. എസ്. യൂണിവേഴ്‌സിറ്റി, കേരളാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., ബി. എഡ്., പി. എച്ച്. ഡി., ബിരുദങ്ങള്‍. അദ്ധ്യാപികയാണ്. കവിതകള്‍ എഴുതുന്നു. ഭാഷാപോഷിണി,…
ശോഭനാ രവീന്ദ്രന്‍
ശോഭനാ രവീന്ദ്രന്‍ ജനനം:1956 ആഗസ്റ്റ് 13 ന് കുളത്തുപ്പുഴയില്‍ മാതാപിതാക്കള്‍:രാജമ്മയും ഗോവിന്ദനും കുളത്തൂപ്പുഴ യു. പി. സ്‌കൂള്‍, വലിയല ഹൈസ്‌കൂള്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കൃതി…
ഷെരീഫ എം
ഷെരീഫ എം ജനനം:1971 ല്‍ മാതാപിതാക്കള്‍:പി. വി. ഉമ്മുഹാനിയും എം. വി. ഇബ്രാഹിമും ഇപ്പോള്‍ അധ്യാപികയായി ജോലി നോക്കുന്നു. കൃതി മണല്‍ പറയുന്നത്
ഡോ.ഷീലാകുമാരി. എ
ഡോ.ഷീലാകുമാരി. എ ജനനം:1964 ല്‍ ആലപ്പുഴ ജില്ലയിലെ ഓച്ചിറയില്‍ മാതാപിതാക്കള്‍:അമൃതവല്ലിയമ്മയും ഓച്ചിറ രാമചന്ദ്രനും 1986 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സില്‍ നാലാം റാങ്കോടെ എം. എ. (മലയാളം) ബിരുദം നേടി. തോപ്പില്‍ ഭാസിയുടെ നാടകങ്ങളെപ്പറ്റി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന്…
ഷീബ എം. കുര്യന്‍
ഷീബ എം. കുര്യന്‍ ജനനം:1975 ല്‍ കാസര്‍ഗോഡ് ജില്ലയില്‍ മാതാപിതാക്കള്‍: എം. കെ. മറിയാമ്മയും സി. സി.കുര്യനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എ., കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. എഡ്. എന്നീ ബിരുദങ്ങള്‍ക്കുശേഷം ആധുനികതയുടെ കേരളീയ പരിസരം…
ശോശ ജോസഫ്
ശോശ ജോസഫ് ജനനം:കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട് റോസമ്മ എന്നാണ് യഥാര്‍ത്ഥ പേര്. ബി. എസ്സി, എല്‍. എല്‍. ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1973 മുതല്‍ കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു വരുന്നു. കൃതി സ്വര്‍ഗം തേടിപ്പോയ രാജകുമാരന്‍
ഷേര്‍ളി സോമസുന്ദരന്‍
ഷേര്‍ളി സോമസുന്ദരന്‍ ജനനം:1959 ല്‍ പത്തനംതിട്ടയിലെ റാന്നിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ., ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ ബി. എഡ്., പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം ഇവയില്‍ പി. ജി. ഡിപ്ലോമ. അദ്ധ്യാപികയാണ്. കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 'തിയറ്റര്‍…
ഷിനാ ഹാഷിം
ഷിനാ ഹാഷിം ജനനം:കൊല്ലം ജില്ലയിലെ പുനലൂരില്‍ മാതാപിതാക്കള്‍: റഷീദാബീവിയുംഎ. എം ഹാഷിമും കൃതി സമാഗമം
ഷീല
ഷീല ജനനം:തൃശ്ശൂരിലെ കണിമംഗലത്ത് എസ്. എസ്. രാജേന്ദ്രന്റെ നാടകക്കമ്പനിയായിരുന്നു ആദ്യത്തെ കളരി. 1962 ല്‍ പുറത്തുവന്ന പാശമാണ് ഷീലയുടെ പ്രഥമ ചിത്രം. പി. ഭാസ്‌കരന്റെ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കു കടന്നു വന്നത്. സിനിമാ മാസിക, ചിത്രരമ, ചില തമിഴ് പ്രസിദ്ധീകരണങ്ങള്‍…
ഷീബ ഇ. കെ
ഷീബ ഇ. കെ ജനനം: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഇപ്പോള്‍ മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്യുന്നു. ' കൃതി വൈ ടു കെ അവാര്‍ഡുകള്‍ ഭാഷാപോഷിണി സാഹിത്യാഭിരുചി അവാര്‍ഡ് മലയാള മനോരമ ചെറുകഥാ അവാര്‍ഡ് വനിത കലാലയ…