ശോശ ജോസഫ്

ജനനം:കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട്

റോസമ്മ എന്നാണ് യഥാര്‍ത്ഥ പേര്. ബി. എസ്സി, എല്‍. എല്‍. ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1973 മുതല്‍ കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു വരുന്നു.

കൃതി

സ്വര്‍ഗം തേടിപ്പോയ രാജകുമാരന്‍