Archives for March, 2019 - Page 21

പ്രൊഫ. അന്നമ്മ എബ്രഹാം

പ്രൊഫ. അന്നമ്മ എബ്രഹാം   തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി തുടങ്ങിയ ഗവണ്‍മെന്റ് ബി. എഡ്. കോളേജുകളിലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും കേരള യൂണിവേഴ്‌സിറ്റിയുടെയും വിവിധ ബി. എഡ് സെന്ററുകളിലും അദ്ധ്യാപികയായിരുന്നു. 64ാം വയസ്സില്‍ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബി. സി. എസ്.…
Continue Reading

അനിലാറാണി.എ

അനിലാറാണി.എ ജനനം:കൊല്ലം ജില്ലയിലെ പുനലൂരില്‍ മാതാപിതാക്കള്‍:കെ. എം. ഏലിയാമ്മയും അലക്‌സാണ്ടര്‍ മാത്യുവും ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ചെറുവിക്കല്‍ സെന്റ് എപ്രോംസ് സ്‌കൂളിലെ സംസ്‌കൃത അധ്യാപികയായിരുന്നു. ഇന്‍ഷുറന്‍സ് എജന്റായും ദീപിക ദിനപത്രത്തിന്റെ പ്രമോട്ടറായും ജോലി ചെയ്തു വരുന്നു. കൃതി തീപ്പുലരി
Continue Reading

ബിന്ദു സന്തോഷ്

ബിന്ദു സന്തോഷ് ജനനം:1970 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്നു. കൃതി മണല്‍ ജലം കാലം
Continue Reading

ഗീത.വി. എന്‍

ഗീത.വി. എന്‍ ജനനം:1955 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുങ്ങണ്ടയില്‍ മാതാപിതാക്കള്‍:എം. സുമതിയും വി. വി. നാണുവും കൊല്ലം ബാലികാമറിയം, വിമലഹൃദയം, നെടുങ്ങണ്ട എസ്. എന്‍. വി.എച്ച്. എസ്., ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോളേജ് അദ്ധ്യാപികയാണ്.…
Continue Reading

ഡോ. ശ്യാമ.ആര്‍

ഡോ. ശ്യാമ.ആര്‍ ജനനം:തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയില്‍ മാതാപിതാക്കള്‍:എല്‍. രാജമ്മയും എന്‍. ഭാര്‍ഗവനും സെന്റ് ഫിലോമിനാസ് കനോഷ്യന്‍ കോണ്‍വെന്റ്, ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കേരള സര്‍വകലാശാല മലയാള വിഭാഗം, മദിരാശി സര്‍വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ഫില്‍.,…
Continue Reading

ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം

ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം ജനനം:1932 ല്‍ ചിറ്റൂരില്‍ ശൈശവം മുതല്‍ തന്നെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗല്ഭ്യം ലഭിക്കാനുതകുന്ന വിദ്യാഭ്യാസമാണ് ലഭിച്ചത്. കാഞ്ചി കാമകോടിപീഠം ആചാര്യ ശിഷ്യാപരമ്പരയില്‍പ്പെട്ട സംസ്‌കൃത വിദ്വാന്‍ ശ്രീ. പി. വേങ്കടാദ്രി ശര്‍മ്മയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഭക്തകവിതകളുടം ശ്ലോകങ്ങളുമാണ്…
Continue Reading

ശോഭാരവി

ശോഭാരവി ജനനം:1954 ല്‍ ആലപ്പുഴയില്‍ ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ ഉദ്യോഗസ്ഥയാണ്. കവിതക്കു പുറമേ ലേഖനങ്ങളും ചെറുകഥകളും എഴുതാറുണ്ട്. ചെങ്ങന്നൂര്‍ സമന്വയ സാഹിത്യ സമിതിയില്‍ അംഗമാണ്. 1970 കളില്‍…
Continue Reading

ഷിംന സീനത്ത്

ഷിംന സീനത്ത് ജനനം:1985 സെപ്തംബര്‍ 25 ന് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയ്ക്കടുത്ത് മാതാപിതാക്കള്‍:ഖദീജയും ശ്രീ മുഹമ്മദ് കളത്തിലും എം. ജി. എം. ഹൈസ്സ്‌കൂള്‍ ഈങ്ങാപ്പുഴ, ചേരു മംഗല്ലൂര്‍ എച്ച്. എസ്. എസ്, കോഴിക്കോട് ഫാറൂഖ് കോളേജ്, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍…
Continue Reading

ഷീല ടോമി

ഷീല ടോമി ജനനം:1971 മെയ് 31 ന്, വയനാട് ജില്ലയിലെ മാനന്തവാടിയില്‍ പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹൈസ്‌ക്കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചുനാള്‍ എല്‍. ഐ. സി. യില്‍ ഉദ്യോഗസ്ഥയായിരുന്നു. ഗള്‍ഫ് ആനുകാലികങ്ങളില്‍…
Continue Reading

ഷീജ.എം. പി

ഷീജ.എം. പി ജനനം:1972 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ചാര്‍ട്ടേഡ്…
Continue Reading