Archives for March, 2019 - Page 20

ഗീത വിശ്വനാഥന്‍

ഗീത വിശ്വനാഥന്‍ ജനനം:വൈപ്പിന്‍ കരയിലെ ചെറായിയില്‍ എറണാകുളം മഹാരാജാസ് കോളേജിലും മൂത്തകുന്നം എന്‍. എന്‍. എം. ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. മുപ്പത്തിനാല് വര്‍ഷം അധ്യാപികയായിരുന്നു. കൃതികള്‍ സ്വര്‍ഗത്തിന്റെ മക്കള്‍
Continue Reading

ഡോ.അനിതകുമാരി.ടി

ഡോ.അനിതകുമാരി.ടി ജനനം:1963 ജനുവരി 16 ന് പത്തനംതിട്ടയില്‍ മാതാപിതാക്കള്‍:ടി. എന്‍. ശാരദയും എം. എസ്. തങ്കപ്പനും പത്തനംതിട്ട കാതോലിക്കറ്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജ്, കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം. എ., ബി. എഡ്., എം. ഫില്‍.,…
Continue Reading

അക്കമ്മ വര്‍ക്കി

അക്കമ്മ വര്‍ക്കി (അക്കമ്മ ചെറിയാന്‍ ജനനം:1909 ഫെബ്രുവരി 15 ന് കാഞ്ഞിരപ്പള്ളിയില്‍ പിതാവ്: ചെറിയാന്‍ കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം സെന്റ് തെരേസാസില്‍ നിന്ന് ബി.എ.യും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എല്‍.ടി.യും പാസ്സായശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്…
Continue Reading

ബിലു സി നാരായണന്‍

ബിലു സി നാരായണന്‍ ജനനം:1976 ല്‍ തൃശൂര്‍ ജില്ലയിലെ കണ്ടശ്ശാം കടവില്‍ കണ്ടശ്ശാംകടവ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ കാലടി സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തില്‍…
Continue Reading

ശ്യാമള.പി. ആര്‍

ശ്യാമള.പി. ആര്‍ ജനനം: 1932 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍:എം. രാജമ്മയും ആട്ടറ പരമേശ്വരന്‍ പിള്ളയും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംഗീത പഠനത്തില്‍ ബിരുദം നേടി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കേരളസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍,…
Continue Reading

ഡോ. ഗീതാ സ്വരാജ്

ഡോ. ഗീതാ സ്വരാജ് ജനനം:1953 ആഗസ്റ്റില്‍ തൃശൂരില്‍ തൃശൂര്‍ വിമലാ കോളേജില്‍ നിന്ന് ബി. എ. യും കോഴിക്കോട് യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് എം. എ. യും റാങ്കോടെ പാസ്സായി തുടര്‍ന്ന് മലയാളം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും…
Continue Reading

അജിത.കെ

അജിത.കെ ജനനം:1950 ഏപ്രില്‍ 13 ന് മുംബൈയില്‍ മാതാപിതാക്കള്‍:മന്ദാകിനി നാരായണനും കുന്നിക്കല്‍ നാരായണനും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. 1968 മുതല്‍ 81 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ 1968 മുതല്‍ 1977 വരെ ജയില്‍…
Continue Reading

ഭാരതി.കെ. കെ

ഭാരതി.കെ. കെ ജനനം:1970 ഏപ്രില്‍ 30 ന് പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ തൂലികാനാമം കെ. കെ. ബി. പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. കവിയരങ്ങുകളിലും ആകാശവാണിയിലും കവിത അവതരിപ്പിക്കാറുണ്ട്. കൃതികള്‍ വെള്ളം എന്തിന്? കീയോം കീയോം
Continue Reading

ഡോ. ശ്യാമള.ബി

ഡോ. ശ്യാമള.ബി ജനനം:1959 ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നും 1982 ല്‍ ബി. എം .എം. ഡിഗ്രി ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. 1985 ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രസ്തുതിസ്ത്രീരോഗ വിഭാഗത്തില്‍ എം. ഡി. ബിരുദവും 1990…
Continue Reading