Archives for March, 2019 - Page 3

ഷാജിന പ്രജിത്

ഷാജിന പ്രജിത് ജനനം:1984 മെയ് 30 ന് കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍ മാതാപിതാക്കള്‍:കമലാക്ഷിയും മാത്തുമ്മല്‍ കരുണാകരനും കൂടാളി ഹൈ സ്‌കൂളില്‍ നിന്നും പറത്താംക്ലാസ്സ് പാസ്സായി .ഇപ്പോള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ താമസം.
Continue Reading

വിന്‍സി ആത്സന്‍

വിന്‍സി ആത്സന്‍ ജനനം:1988 മെയ് 12 ന് തൃശ്ശൂര്‍ ജില്ലയില്‍ മാതാപിതാക്കള്‍: എല്‍സി വര്‍ഗീസും ടി ആര്‍ വര്‍ഗീസും എം എ എം ഫില്‍ പൂര്‍ത്തിയാക്കി . കൃതികള്‍ ഒരു ലബനോന്‍ ഗീതം ഭൂതഭാവികള്‍ ഓര്‍മ്മക്കുഞ്ഞുങ്ങള്‍
Continue Reading

ശില്‍ന

ശില്‍ന ജനനം:1985 മെയ് 15 ന് കണ്ണൂര്‍ ജില്ലയില്‍ മാതാപിതാക്കള്‍: വനജയും ജയനും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം നേടി. കൃതി മയില്‍പീലിതുണ്ടുകള്‍
Continue Reading

രീജി സഞ്ജു

രീജി സഞ്ജു ജനനം: 1988 ഫെബ്രുവരി 6 ന് തിരുവനന്തപുരം ജില്ലയില്‍ ്ര മാതാപിതാക്കള്‍: അംബികയും ശ്രീകുമാരന്‍ നായരും മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് ഹൈ സച്ചുളില്‍ പഠനം. മധുര കാമരാജ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബി ബി എം മാര്‍ക്കറ്റിങ്ങില്‍…
Continue Reading

മഹിത ഭാസ്‌കരന്‍

മഹിത ഭാസ്‌കരന്‍ ജനനം:1965 ഫെബ്രുവരി 5 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍: ദേവകിയും കേശവനും കൃതി പെണ്‍സ്വകാര്യങ്ങള്‍ക്കൊരു വാതില്‍ അവാര്‍ഡ് പാം പുസ്തകപ്പുര യു എ ഇ യിലെ അക്ഷര തൂലിക കഥാ പുരസ്‌ക്കാരം
Continue Reading

ആര്‍ദ്ര സി എസ്

ആര്‍ദ്ര സി എസ് ജനനം:1995 ജൂണ്‍ 28 ന് എറണാകുളം ജില്ലയില്‍ മാതാപിതാക്കള്‍: മിനിയും സതീശനും ബാഗല്‍കോട്ടിലെ ബി വി വി എസ് സജ്ജലശ്രീ ഇന്‌സ്ടിട്യൂട്ടില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി.
Continue Reading

രജനി

രജനി ജനനം:1971 ജൂണ്‍ 10 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ മാതാപിതാക്കള്‍: അമ്മിണിക്കുട്ടിയും നവരാജന്‍ ഉണ്ണിയും എഞ്ചിനീയറിംഗ് ബിരുദം നേടി. കൃതികള്‍ ചിരി പുഞ്ചിരി ബാല്യകാലസ്മരണകള്‍
Continue Reading

ഹില്‍ഡ ഷീല

ഹില്‍ഡ ഷീല ജനനം: 1962 മെയ് 29 ന് കൊല്ലം ജില്ലയില്‍ മാതാപിതാക്കള്‍: ആഗ്‌നസ് വിന്‍സെന്റും എ. ജി. വിന്‍സെന്റും കൃതി കള്ള നാണയങ്ങള്‍ വെയില്‍ചില്ലകള്‍
Continue Reading

സൗമ്യ സച്ചിന്‍

സൗമ്യ സച്ചിന്‍ ജനനം:1986 മെയ് 31 ന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ മാതാപിതാക്കള്‍:ഗൗരിയും ശിവശങ്കരന്‍ നായരും കൃതികള്‍ എന്‍ ആത്മസഖി മടക്കയാത്ര
Continue Reading