ആര്‍ദ്ര സി എസ്

ജനനം:1995 ജൂണ്‍ 28 ന് എറണാകുളം ജില്ലയില്‍

മാതാപിതാക്കള്‍: മിനിയും സതീശനും

ബാഗല്‍കോട്ടിലെ ബി വി വി എസ് സജ്ജലശ്രീ ഇന്‌സ്ടിട്യൂട്ടില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി.