രീജി സഞ്ജു

ജനനം: 1988 ഫെബ്രുവരി 6 ന് തിരുവനന്തപുരം ജില്ലയില്‍ ്ര

മാതാപിതാക്കള്‍: അംബികയും ശ്രീകുമാരന്‍ നായരും

മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് ഹൈ സച്ചുളില്‍ പഠനം. മധുര കാമരാജ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബി ബി എം മാര്‍ക്കറ്റിങ്ങില്‍ ബിരുദം നേടി. എം എസ് മാനേജ്മന്റ് സ്റ്റഡീസ് അക്കാഡമിയില്‍ നിന്നും പി ജി ഡിപ്ലോമ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ദുബായിയില്‍ സി എം എസ് ഗ്രൂപ്പില്‍ ജോലി നോക്കുന്നു.

കൃതി

പ്രവാസി