വിന്‍സി ആത്സന്‍

ജനനം:1988 മെയ് 12 ന് തൃശ്ശൂര്‍ ജില്ലയില്‍

മാതാപിതാക്കള്‍: എല്‍സി വര്‍ഗീസും ടി ആര്‍ വര്‍ഗീസും

എം എ എം ഫില്‍ പൂര്‍ത്തിയാക്കി .

കൃതികള്‍

ഒരു ലബനോന്‍ ഗീതം
ഭൂതഭാവികള്‍
ഓര്‍മ്മക്കുഞ്ഞുങ്ങള്‍