Archives for April, 2019 - Page 2

ശ്രീജ കെ.വി

ശ്രീജ കെ.വി ജനനം:1966 ഒക്‌ടോബര്‍ 20ന് തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയില്‍ മലയാളനാടകകൃത്തും നാടകപ്രവര്‍ത്തകയുമാണ് ശ്രീജ കെ.വി. പട്ടാമ്പി സംസ്‌കൃതകോളജില്‍നിന്ന് ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും നേടി. കൃതി ലേബര്‍ റൂം പുരസ്‌കാരങ്ങള്‍ സി.ഐ. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം 1999ല്‍ മികച്ച രചനയ്ക്കുളള അവാര്‍ഡ്…
Continue Reading

ശ്രീകൃഷ്ണ ആലനഹള്ളി

ശ്രീകൃഷ്ണ ആലനഹള്ളി ജനനം: 1947 ഏപ്രില്‍ 3ന് മൈസൂരില്‍ മാതാപിതാക്കള്‍: സണ്ണമ്മയും ബേട്ടെ ഗൌഡയും മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യത്തില്‍ എം.ഏ ബിരുദം കരസ്ഥമാക്കി. 10 വര്‍ഷം അവിടെഅദ്ധ്യാപകനായി ജോലി നോക്കി. നഗര ജീവിതം മടുത്ത് ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേയ്ക്ക് മടങ്ങുകയുംകൃഷിയിലും എഴുത്തിലും…
Continue Reading

ശ്രീകുമാരി രാമചന്ദ്രന്‍

ശ്രീകുമാരി രാമചന്ദ്രന്‍ ജനനം: കൊച്ചിയില്‍ നോവലിസ്റ്റ് , കഥാകൃത്ത്, പ്രാസംഗിക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രന്‍.സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992ല്‍ ആള്‍ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തില്‍ 'ബി. ഹൈ…
Continue Reading

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള ജനനം: 1864 നവംബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് മാതാപിതാക്കള്‍: നാരായണിയും നാരായണപ്പിള്ളയും തുള്ളല്‍, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തില്‍ തന്നെ പത്മനാഭപിള്ളയ്ക്കുണ്ടായിരുന്നു. ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളല്‍ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാര്‍ച്ച്…
Continue Reading

ശ്രീകുമാരന്‍ തമ്പി

ശ്രീകുമാരന്‍ തമ്പി, ജനനം:1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മാതാപിതാക്കള്‍:  ഭവാനിക്കുട്ടി തങ്കച്ചിയും കളരിക്കല്‍ കൃഷ്ണപിളളയും ഹ്യദയഗീതങ്ങളുടെ കവി എന്ന് അറിയപ്പെടുന്ന മലയാളസാഹിത്യചലച്ചിത്രടെലിവിഷന്‍ മേഖലയിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി . കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍,…
Continue Reading

ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന് ജനനം: 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് മാതാപിതാക്കള്‍: ഫാത്തിമയും മുഹമ്മദ് ഹാജിയും 'മലയാളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷന്‍, ഡയലോഗ്…
Continue Reading

ശേഷഗിരിപ്രഭു

ശേഷഗിരിപ്രഭു മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരില്‍ ഒരാളാണ് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. കൃതികള്‍ 1898 ബാലവ്യാകരണം 1903 വ്യാകരണാദര്‍ശം 1904 വ്യാകരണമിത്രം 1919 വ്യാകരണാമൃതം 1923 ശിശുമോദകം…
Continue Reading

ശൂരനാട് രവി

ശൂരനാട് രവി ജനനം: 1943ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് മാതാപിതാക്കള്‍: ഭവാനി അമ്മയും പരമുപിളളയും മണ്ണടി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998ല്‍ വിരമിച്ചു. കൃതികള്‍ ഓണപ്പന്ത് കിളിപ്പാട്ടുകള്‍ ഭാഗ്യത്തിലേക്കുളള വഴി പൊങ്കല്‍പ്പാട്ട് അക്ഷരമുത്ത് ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം (എഡ്വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ്…
Continue Reading

ശൂരനാട് കുഞ്ഞന്‍പിള്ള

ശൂരനാട് കുഞ്ഞന്‍പിള്ള, sooranadu kunjanpilla ജനനം: 1911 ജൂണ്‍ 24ന് കൊല്ലം ജില്ലയിലെ തെക്കന്‍ ശൂരനാടില്‍ മാതാപിതാക്കള്‍: കാര്‍ത്യാനിപിള്ള അമ്മയും നീലകണ്ഠപിള്ളയും നിഘണ്ടുകാരന്‍, ഭാഷാചരിത്രഗവേഷകന്‍, കവി, സാഹിത്യ വിമര്‍ശകന്‍, വാഗ്മി, വിദ്യാഭ്യാസ പ്രചാരകന്‍, മലയാള ഭാഷാപണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനായിരുന്ന ശൂരനാട്…
Continue Reading

ശുഭാനന്ദഗുരു

ശുഭാനന്ദഗുരു ജനനം: 1882 ഏപ്രില്‍ 28 ന് ചെങ്ങന്നൂരില്‍ മാതാപിതാക്കള്‍: ഇട്ട്യാതിയും കൊച്ചുനീലിയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് ഇടയില്‍ പ്രത്യേകിച്ച് സാംബവ സമുദായത്തില്‍ നവോത്ഥാന പാത വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്നു പാപ്പന്‍കുട്ടിയെന്ന ശുഭാനന്ദഗുരു. പന്ത്രണ്ടാം വയസ്സില്‍ അമ്മയുടെ…
Continue Reading