Archives for May, 2020 - Page 3
ഭാഷാ ചമ്പൂപ്രസ്ഥാനം
സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി പ്രകടമായി കാണിക്കുന്ന മികച്ച ഒരു പ്രസ്ഥാനമാണ് ഭാഷാചമ്പുക്കള്‍. ഭാഷയുടെ കാര്യത്തില്‍ പ്രാചീന മണിപ്രവാളത്തെ അനുസരിക്കുന്നില്ല. സംസ്‌കൃതനിയമങ്ങളുടെ അയവും മലയാളത്തിന്റെ തനിമയും കാണിക്കുന്നു. സംസ്‌കൃതസാഹിത്യത്തെ അടിസ്ഥാനമാക്കി ഭാഷയില്‍ രൂപംകൊണ്ട ഒരു പ്രസ്ഥാനം. മണിപ്രവാള ശാഖയില്‍ തിടംവച്ച ഒന്ന്. ഭാഷയിലെ…
വെണ്മണി സ്‌കൂള്‍
മലയാള കവിതയില്‍ ഒരു വെണ്മണി സ്‌കൂള്‍ തന്നെ ഉണ്ടായിരുന്നു. ശുദ്ധമലയാളത്തില്‍ കവിത രചിച്ച ഒന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യദശകങ്ങളിലായിരുന്നു അത് പ്രാഭവത്തിലുണ്ടായിരുന്നത്. മണിപ്രവാളത്തിലായിരുന്നു രചനയെങ്കിലും ദ്രാവിഡ ശീലുകള്‍ക്ക് പലപ്പോഴും മുന്‍തൂക്കമുണ്ടായിരുന്നു. സംസ്‌കൃതത്തിലെ തന്നെ ലളിതമായ പദങ്ങളാണ് വെണ്മണി സ്‌കൂളിലെ കവികള്‍ ഉപയോഗിച്ചത്.…
പുനം നമ്പൂതിരി
1425നും 1505നും മധ്യേ ജീവിച്ചിരുന്ന കവിയാണ് പുനം നമ്പുതിരി. കണ്ണൂര്‍ ജില്ലയിലെ കാനത്തൂര്‍ ആണ് സ്വദേശം. സാമൂതിരി മാനവിക്രമന്റെ കവിസദസ്സിലെ പതിനെട്ടരക്കവികളില്‍ ഒടുവിലത്തെ അരക്കവി ആയി പരിഗണിക്കപ്പെട്ടത് പുനം നമ്പൂതിരിയാണ്. മലയാളകവി ആയതിനാലാണ് അങ്ങനെ കല്പിച്ചത്. ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയില്‍ പുനത്തെ…
ചെറുശ്ശേരി നമ്പൂതിരി
മലയാളത്തിലെ ഗാഥാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ചെറുശേരി നമ്പൂതിരി. ഉത്തരകേരളത്തിലെ വടകരയില്‍ ചെറുശേരി എന്നുപേരായ ഇല്ലത്തെ നമ്പൂതിരിയാണ് കണ്ടെടുക്കപ്പെട്ട കൃഷ്ണ ഗാഥ രചിച്ചതെന്നല്ലാതെ, പേരിനെ സംബന്ധിച്ച് ഗവേഷകന്മാര്‍ തീര്‍പ്പുകല്പിച്ചിട്ടില്ല. എന്നാല്‍, കൃഷ്ണഗാഥ രചിച്ചത് പുനം നമ്പൂതിരിയാണെന്ന മറ്റൊരു വാദവുമുണ്ട്. കടത്തനാട്ട് ഉദയവര്‍മരാജായും മറ്റുമാണ് ആ…
തോലന്‍(അതുലന്‍)
കേരളത്തിലെ ആദ്യത്തെ നമ്പൂതിരിക്കവി എന്നു പറയാവുന്ന ആളാണ് അതുലന്‍ എന്ന സംസ്‌കൃതനാമത്തില്‍, തോലന്‍ എന്ന മലയാള തത്ഭവത്തില്‍ അറിയപ്പെട്ട കവി. തുല്യതയില്ലാത്തവന്‍ എന്നാണ് അര്‍ഥം. നീലകണ്ഠന്‍ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലുള്ളവരുടെ അഭിപ്രായം.എ.ഡി ഒമ്പതാം ശതകത്തില്‍, അതായത്…
സംഘകാലത്തെ കവയിത്രിമാര്‍
സംഘകാലത്തു തന്നെ സ്ത്രീകള്‍ സാഹിത്യരംഗത്ത് സജീവമായിരുന്നു. ഔവ്വയാര്‍, കാകൈപാടിനിയാര്‍, നചെള്ളയര്‍ എന്നിവര്‍ അക്കാലത്തെ മികച്ച കവയിത്രിമാരാണ്. പരണര്‍, കപിലര്‍, തിരുവള്ളുവര്‍ എന്നിവരുടെ സമകാലികയായിരുന്നു ഔവ്വയാര്‍. നറ്റിണൈയിലെ ഏഴു പാട്ടുകള്‍, കുറുന്തൊകൈയിലെ പതിനഞ്ച് പാട്ടുകള്‍, അകനാനൂറിലെ നാലു പാട്ടുകള്‍, പുറനാനൂറിലെ മുപ്പത്തിമൂന്നുപാട്ടുകള്‍ എന്നിവ…
ജ്യോതിര്‍മയി എ.പി
ജനനം: 1965 സ്വദേശം: കണ്ണൂരിലെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. കൃതികള്‍ ആത്മാവിന്റെ വിരുന്ന് (നോവല്‍) അപര്‍ണയുടെ യാത്രകള്‍ (നോവല്‍) തിരമാലകളുടെ വീട്…
റീനി മമ്പലം
സ്വദേശം: കോട്ടയത്തിനടുത്ത് പള്ളം സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും. ചെറുകഥക, ലേഖനങ്ങ, യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതാറുണ്ട്. ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക,…
ദ്രൗപതി ജി നായര്‍ (എന്‍.ദ്രൗപതി അമ്മ)
ജനനം: 1936 ഒക്ടോബര്‍ 20 സ്വദേശം: തൃശൂരിലെ ചാലക്കുടി എം.എ. (ഹിന്ദി), ബി.എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്.ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. എന്‍. എസ്. എസ്. ഇരിങ്ങാലക്കുടയില്‍ പ്രിന്‍സിപ്പലായിരുന്നു. കൃതികള്‍ തിരുവാതിരയും, സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും കേരളീയ കലകളും…
വിദ്യാസുധീര്‍
ജനനം: 1980 ജൂലൈ 14 സ്വദേശം: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മാതാപിതാക്കള്‍: പി.കെ ഓമനയും എസ്.വിദ്യാധരനും. എന്റെ അക്ഷരക്കുഞ്ഞുങ്ങള്‍, പറഞ്ഞുതീരും മുന്‍പേ, പ്രണയമേ നീ കണ്ടുകൊള്ളുക, കാണാപ്പുറങ്ങള്‍ എന്നീ കവിതകള്‍ രചിച്ചിട്ടുണ്ട്. പുസ്തകമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.