Archives for September, 2020 - Page 9

കെ. മുഹമ്മദ് ഹാശിം

സാഹിത്യകാരന്‍, വിവര്‍ത്തകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ജനനം 1949മരണം 2015 ഹഫ്‌സ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടു കെ. മുഹമ്മദ് ഹാശിം. അഗത്തി ദ്വീപില്‍ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഴ് നോവലുകളും വിര്‍ത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. അവസാനം എഴുതിയ നോവല്‍ അര്‍ബുദം…
Continue Reading

ഹംസ ആലുങ്ങല്‍

പത്രപ്രവര്‍ത്തകന്‍,കഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രമുഖന്‍. ജനനം: അഞ്ചച്ചവിടി, മലപ്പുറം. ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ്. മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെതുള്‍പ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാര്‍ഡുകള്‍ നേടി. പ്രസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയും സ്‌കീസോഫ്രീനിയ റിസര്‍ച്ച്…
Continue Reading

ഹംസ അബ്ദുല്ല മലബാരി

ജനനം: 1952 ല്‍ ജന്മസ്ഥലം: പട്ടുവം, കണ്ണൂര്‍. മാതാപിതാക്കള്‍: അബ്ദുല്ല, മറിയംപ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഹംസ ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും മക്കയിലെ ഉമ്മുല്‍ ഖുറ സര്‍വകലാശാലയിലും…
Continue Reading
Featured

സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം ഓര്‍മ്മയായി, നിലച്ചത് അഭൗമമായ ശബ്ദസൗകുമാര്യം

ചെന്നൈ: തെന്നിന്ത്യയിലെ മാസ്മരിക ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ന് ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നില്ല. കഴിഞ്ഞ…
Continue Reading
Featured

ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി

ചെന്നൈ: ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി. അദ്ദേഹത്തിനു പകരംവയ്ക്കാന്‍ അദ്ദേഹം മാത്രം. അതൊരു റെക്കാഡാണ്. ആ റെക്കാഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. തകര്‍ക്കാനാവുമെന്നും തോന്നുന്നില്ല.കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടിയാണ് അദ്ദേഹം 12 മണിക്കൂര്‍…
Continue Reading