Archives for September, 2020 - Page 8

തയ്യില്‍ രാധാകൃഷ്ണന്‍

മലയാള സാഹിത്യകാരനായിരുന്നു ഡോ. തയ്യില്‍ രാധാകൃഷ്ണന്‍. നോവലൈറ്റുകളും ആനുകാലികങ്ങളില്‍ കഥകളും എഴുതിയിട്ടുണ്ട്. കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരന്‍കുട്ടിമേനോന്റെയും വിലാസിനിയുടേയും മകനാണ്. കേരളവര്‍മ്മ കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്‌ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം. മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളില്‍…
Continue Reading

തമ്പി കണ്ണന്താനം

മലയാള ചലച്ചിത്ര സംവിധായകനും നടനും നിര്‍മ്മാതാവും, തിരക്കഥാകൃത്തുമാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. രാജാവിന്റെ മകന്‍,…
Continue Reading

തമ്പി പി.വി. (പി.വി.തമ്പി)

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമാണ് മാതാപിതാക്കള്‍. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. പത്തൊമ്പാമത്തെ വയസ്സില്‍ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി. എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി. ചലച്ചിത്രസംവിധായകനും കവിയുമായ ശ്രീകുമാരന്‍…
Continue Reading

തപോവനസ്വാമി

കേരളീയനായ സന്ന്യാസിശ്രേഷ്ഠനാണ് തപോവനസ്വാമി. ഉത്തരകാശിയില്‍ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവര്‍ത്തനം നടത്തിയിരുന്ന അദ്ദേഹം ദേശീയതലത്തില്‍ പ്രശസ്തനും സംസ്‌കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. പാലക്കാടിനു സമീപം കുഴല്‍മന്ദത്ത് പുത്തന്‍വീടുതറവാട്ടില്‍ അച്യുതന്‍ നായരുടേയും കുഞ്ഞമ്മയുടേയും മകനായി 1889ല്‍ ജനിച്ചു. സുബ്രഹ്മണ്യന്‍ (ചിപ്പുക്കുട്ടിനായര്‍) എന്നായിരുന്നു…
Continue Reading

തപസ്യാനന്ദസ്വാമി

സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ സന്ന്യാസിയാണ് തപസ്യാനന്ദസ്വാമി. ഒറ്റപ്പാലം പാലാട്ടുകുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഒറ്റപ്പാലത്ത്. ഉന്നതവിദ്യാഭ്യാസം മദിരാശി സര്‍വകലാശാലയില്‍. വിദ്യാഭ്യാസാനന്തരം ശ്രീരാമകൃഷ്ണ മിഷനില്‍ ബ്രഹ്മചാരിയായി. അവിടെത്തെ നിര്‍മാലാനന്ദസ്വാമിയുടെ സ്വാധീനം കൊണ്ട് സന്ന്യാസത്തില്‍ താത്പര്യം ജനിക്കുകയും തപസ്യാനന്ദന്‍ എന്ന ദീക്ഷാനാമത്തോടെ സന്ന്യാസവൃത്തി വരിക്കുകയും…
Continue Reading

തകഴി ശിവശങ്കരപ്പിള്ള

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള .കുട്ടനാടിന്റെ ഇതിഹാസകാരന്‍. 1912 ഏപ്രില്‍ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകള്‍ നല്‍കിയ തകഴിക്ക് 1984ലെ ജ്ഞാനപീഠ…
Continue Reading
Featured

കഥപറച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മന്‍ കീ ബാത്തിന്റെ പുതിയ അധ്യായത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഥപറച്ചിലിന്റെ പ്രാധാന്യത്തെപ്പറ്റി ആവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. കഥകളുടെ ചരിത്രത്തിന് മാനവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗം കഥ…
Continue Reading

മാത്യു വെല്ലൂര്‍ ഡോ.പി.എം

പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഡോ. പി.എം. മാത്യു വെല്ലൂര്‍. ജനനം: 1933 ജനുവരിമരണം: 2020 സെപ്തംബര്‍ മാവേലിക്കര സ്വദേശി. സ്ഥിരവിലാസം: പട്ടം പ്ലാമൂട് ചാരാച്ചിറ മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍ പാലയ്ക്കല്‍താഴെ കുടുംബത്തിലാണ് ജനിച്ചത്. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും…
Continue Reading
Featured

ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു, കടന്നുപോയത് മനശ്ശാസ്ത്ര വിഷാരദന്‍

തിരുവനന്തപുരം: പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി.എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.തിരുവനന്തപുരം മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര…
Continue Reading

ഹമീദ് ചേന്ദമംഗലൂര്‍

ജനനം 1948അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍, രാഷ്ട്രീയനിരീക്ഷകന്‍, ഇടതുപക്ഷ സഹയാത്രികന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചേന്നമംഗലൂര്‍ അരീപറ്റമണ്ണില്‍ അബ്ദുള്‍ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനാണ്. ആദ്യകാല വിദ്യാഭ്യാസം ചേന്നമംഗലൂരിലും മുക്കത്തും ആയി നടന്നു. ബി.എ., എം.എ ബിരുദങ്ങള്‍ നേടിയശേഷം സ്റ്റേറ്റ് ബാങ്ക്…
Continue Reading