പത്രപ്രവര്‍ത്തകന്‍,കഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രമുഖന്‍. ജനനം: അഞ്ചച്ചവിടി, മലപ്പുറം.

ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ്. മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെതുള്‍പ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാര്‍ഡുകള്‍ നേടി. പ്രസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയും സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡും നേടി.

കൃതികള്‍

മുറിവേറ്റ് വീണവരുടെ സാക്ഷിമൊഴികള്‍