Archives for October, 2020 - Page 30
വിശ്വനാഥ അയ്യര്‍ എന്‍.ഇ. (എന്‍.ഇ. വിശ്വനാഥ അയ്യര്‍)
പ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍. പാലക്കാട്ട് സ്വദേശി. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു മൗലികരചനകള്‍ ശഹര്‍ സോ രഹാഹെ ഫൂല്‍ ഔര്‍ കാന്‍ഡെ ഉഢ്താ ചാന്ദ് ഡൂബ്ത സൂരജ് സിഢി ഔര്‍ സാമ്പ് വ്യാവഹാരിക അനുവദ്ധ് തര്‍ജ്ജമകള്‍…
രാജശേഖരന്‍ നായര്‍ കെ. (ഡോ.കെ. രാജശേഖരന്‍ നായര്‍)
ഡോ.കെ.രാജശേഖരന്‍ നായര്‍1940 ഡിസംബര്‍ 9 ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ.ശൂരനാട്ടു കുഞ്ഞന്‍ പിള്ളയുടെയും സി.ഭഗവതി അമ്മയുടെയും മകനായി ജനിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ജനറല്‍ മെഡിസിനില്‍ എം.ഡിയും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് ന്യൂറോളജിയില്‍ ഡി.എം…
അയ്യപ്പന്‍ എ. (എ.അയ്യപ്പന്‍, നവംശശാസ്ത്രജ്ഞന്‍)
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുമാണ് ഡോ. എ. അയ്യപ്പന്‍ (ഫെബ്രുവരി 5 1905-ജൂണ്‍ 28 1988).തൃശൂര്‍ ജില്ലയിലെ മരുതയൂരില്‍ 1905 ഫെബ്രുവരി 5 നാണ് ഡോ.അയ്യപ്പന്റെ ജനനം. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് എം.എ.യും ലണ്ടന്‍ സ്‌കൂള്‍ ഓഫ്…
രാജേന്ദ്രന്‍ സി. (സി. രാജേന്ദ്രന്‍)
കേരളത്തിലെ അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനാണ് ഡോ. സി. രാജേന്ദ്രന്‍ (ജനനം: 12 നവംമ്പര്‍ 1952). കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംസ്‌കൃതവിഭാഗം തലവന്‍. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 20 ലധികം പുസ്തകങ്ങള്‍.പട്ടാമ്പി പെരുമുടിയൂരില്‍ ജനിച്ചു.പട്ടാമ്പി സംസ്‌കൃതകോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ, എം.എ…
സുകുമാര്‍ അഴീക്കോട്
പ്രശസ്തനായ സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012). പ്രൈമറിതലം മുതല്‍ പരമോന്നത സര്‍വ്വകലാശാലാതലം വരെ അദ്ധ്യാപകനായി. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവാണ്. കേന്ദ്ര,കേരള സാഹിത്യ അക്കാദമികളില്‍…
വേലുക്കുട്ടി അരയന്‍ വി.വി.
വൈദ്യശാസ്ത്രം, സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങി വിജ്ഞാനമേഖലകളില്‍ വ്യാപരിക്കുകയും കവി, സാഹിത്യകാരന്‍, വിമര്‍ശകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, ശാസ്ത്രജ്ഞന്‍, ചരിത്രപണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ ബഹുമുഖപ്രതിഭയയുമായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയന്‍ (11 മാര്‍ച്ച് 1894 -31 മേയ് 1969). 1894 മാര്‍ച്ച് 11ന് കൊല്ലം…
ഇക്ബാല്‍ ബി. (ഡോ.ബി.ഇക്ബാല്‍)
ന്യൂറോ സര്‍ജനും ആരോഗ്യപ്രവര്‍ത്തകനും, വിദ്യാഭ്യാസ വിചക്ഷണനുമാണ് ഡോ.ബി. ഇക്ബാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞ് ഇക്ബാല്‍. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയാണ് സ്വദേശം. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തു. 2000 മുതല്‍ 2004 വരെ കേരള യൂണിവേഴ്‌സിറ്റിയുടെ വൈസ്…
പി.എം.മാത്യു വെല്ലൂര്‍
മനശാസ്ത്ര ചികിത്സകനും ആദ്യകാല മന:ശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂര്‍ (ജനനം: 31 ജനുവരി 1933). മാവേലിക്കരയില്‍ ജനിച്ചു.കേരള സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. ചികിത്സാ മനശ്ശാസ്ത്രത്തില്‍ ഡിപ്ലോമയും. 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്.…
ചുമ്മാര്‍ ചൂണ്ടല്‍
നാടന്‍കലാ ഗവേഷകനായിരുന്നു ഡോ. ചുമ്മാര്‍ ചൂണ്ടല്‍. രംഗകലാഗവേഷകനും ഭാഷാദ്ധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പരമ്പരാഗതകലാരൂപങ്ങളെക്കുറിച്ച് പഠിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു. മലയാളം,സംസ്‌കൃതം വകുപ്പുകളുടെ അദ്ധ്യക്ഷനായാണ് പിരിഞ്ഞത്. നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി പ്രയത്‌നിച്ചു.…
പണിക്കര്‍ ജി.എന്‍. (ജി.എന്‍. പണിക്കര്‍)
കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ജി.എന്‍. പണിക്കര്‍ (ജനനം 1937) മികച്ച കഥാസമാഹാരത്തിനുളള 1982ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ചു. പബ്ലക്‌റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1967 മുതല്‍ '87 വരെ ചിറ്റൂര്‍,…